Kerala

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷ നിറവില്‍ രാജ്യം ; അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം : പ്രധാനമന്ത്രി

കാല്‍ നൂറ്റാണ്ടിലേക്കുള്ള ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചു. ഇതിനായി അഞ്ച് കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.1. വികസിത ഇന്ത്യ പരമ പ്രധാനം. 2. എല്ലാ അര്‍ഥ ത്തിലുമുള്ള സ്വാതന്ത്ര്യം. 3.…

4 years ago

മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു

വാക്കുതര്‍ക്കത്തെ തുടര്‍ന്ന്മകന്‍ കിരണ്‍ മേരിയെ കുത്തുകയായിരുന്നു. കുടല്‍മാല പുറത്തു ചാടിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   കൊച്ചി : മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തു ചാടിയ നിലയില്‍…

4 years ago

“എങ്ങിനെ ഇങ്ങെനെയൊക്കെ പറയാന്‍ കഴിയുന്നു ? ” ജലീലിന് ഗവര്‍ണറുടെ വിമര്‍ശനം

കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത്   തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ…

4 years ago

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; ആലപ്പുഴയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (ഉണ്ണി- 28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീ യപാതയില്‍ ആണ് അപകടം നന്നത്.…

4 years ago

നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ-സീരിയല്‍ യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു സിനിമ-സീരിയല്‍ താരം അട ക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശി യായ സിനിമ-സീരിയല്‍ താരം…

4 years ago

ഇഡി വികസനം മുടക്കുന്നു: ഹര്‍ജിയുമായി കിഫ്ബി ഹൈക്കോടതിയില്‍

മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും…

4 years ago

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല; എന്തെല്ലാം എതിര്‍പ്പുണ്ടായാലും ഒരിഞ്ച് പിന്നോട്ടില്ല: മുഖ്യമന്ത്രി

ബിജെപിയും കോണ്‍ഗ്രസും എന്തെല്ലാം എതിര്‍പ്പുകളുമായി വന്നാലും വികസനത്തി ന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോ ര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല.…

4 years ago

പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് പരാതി

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍. കേസ് സിബിഐക്ക് കൈമാ റണമെന്നാവശ്യപ്പെട്ട് മു ഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി…

4 years ago

നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്ഷെ ഭീകരന്‍ അറസ്റ്റില്‍

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ പദ്ധതിയിട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്ത ര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാറന്‍ പൂരിലെ കു ന്ദകല…

4 years ago

സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീ ക്ഷിത സ്ഥലം മാറ്റം. കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം നടത്തുന്ന എന്‍ ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെ…

4 years ago

This website uses cookies.