Kerala

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദ ഗതി ചെയ്യാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോ മിനേറ്റ് ചെയ്യാന്‍ അധികാരമുള്ള ബില്ലി…

4 years ago

മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല, ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയം

മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യ മായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി…

4 years ago

കൊലപാതക പരമ്പര; രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി കൊലക്കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ ണല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. കേസില്‍ പ്രാരംഭവാദം…

4 years ago

ഷാജഹാന്റെ കൊലപാതകം ; രണ്ടു പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് കുന്നംകാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാ തകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന തായി സൂചന. അതേ സമയം കേസ് അന്വേഷണത്തിനായി…

4 years ago

ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയെ ആശങ്കപ്പെടുത്തി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. യുവാന്‍ വാങ് 5 എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍തോട്ട തുറമുഖത്തെത്തിയത് കൊളംബോ:…

4 years ago

കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിര്‍ദേശം; ഷാജഹാന്‍ വധത്തില്‍ അപലപിച്ച് മുഖ്യമന്ത്രി

പാലക്കാട് മരുതറോഡ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതക ത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജഹാന്റെ വിയോഗത്തില്‍ അ ദ്ദേഹം അനുശോചനം രേഖപ്പെടുത്തി തിരുവനന്തപുരം: പാലക്കാട്…

4 years ago

ഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ ; എല്ലാം ബിജെപിയുടെ തലയില്‍ കൊണ്ടുചെന്നിടേണ്ട: കെ സുധാകരന്‍

മലമ്പുഴയില്‍ സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎമ്മു കാര്‍ തന്നെയാണെന്നും അത് ബിജെപിയുടെ തലയില്‍ കൊണ്ടുവന്നു ചെന്നിടേണ്ടെ ന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരം…

4 years ago

ഷാജഹാനെ കൊന്നത് ആര്‍എസ്എസ് തന്നെ ; വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരത : സിപിഎം

പാലക്കാട് മരുതറോഡില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊല പ്പെടുത്തിയത് ആര്‍ എസ് എസ്, ബിജെപി സംഘമാണെന്ന് സംസ്ഥാന സെക്രട്ടറി യേ റ്റ്. കഴിഞ്ഞ ദിവസം രാത്രി…

4 years ago

‘ഷാജഹാനെ വെട്ടിയത് സിപിഎമ്മുകാര്‍ തന്നെ’; കൊലപാതകത്തിന് കാരണം ദേശാഭിമാനി വരുത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം

പാലക്കാട്ട് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടി ക്കൊ ലപ്പെടുത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ദൃക്സാക്ഷി. പാര്‍ട്ടി പത്രം വരു ത്തുന്ന തു മായി തര്‍ക്കം നിലനിന്നിരുന്നു.…

4 years ago

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമാ യിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട്…

4 years ago

This website uses cookies.