Kerala

‘ശിവശങ്കര്‍ ക്ഷേത്രത്തില്‍ വച്ച് താലികെട്ടി, ഞാന്‍ അദ്ദേഹത്തിന്റെ പാര്‍വതിയായിരുന്നു’; സ്വപ്ന സുരേഷിന്റെ ആത്മകഥയില്‍ പുതിയ വെളിപ്പെടുത്തല്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ചെന്നൈയി ലെ ക്ഷേത്രത്തില്‍ വച്ച് തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷിന്റെ 'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയില്‍ വെളിപ്പെടുത്തല്‍ കോഴിക്കോട്…

4 years ago

ഗൗരിയമ്മയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചത് കോടിയേരിയുടെ സഹായത്താല്‍ : സംവിധായകന്‍ അഭിലാഷ് കോടവേലി

കെ ആര്‍ ഗൗരിയമ്മയുടെ ഇതിഹാസതുല്യമായ ജീവിതത്തെ വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ തന്നെ ഏറ്റവും അധികം സഹായിച്ചത് കോടിയേരി ബാല കൃഷ്ണന്‍ ആയിരുന്നുവെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി കൊച്ചി: കെ…

4 years ago

സ്ഥാനമാനങ്ങള്‍ക്കായി പാര്‍ട്ടി വിടില്ല, അടിയുറച്ച കമ്യുണിസ്റ്റ്കാരിയായി തുടരും; സിപിഐ വിടുന്നവെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇ എസ് ബിജിമോള്‍

സിപിഐ വിട്ടുവെന്നത് വ്യാജ പ്രചാരണമാണെന്ന് മുന്‍ എംഎല്‍എ ഇ.എസ് ബിജി മോള്‍. സ്ഥാനമാനങ്ങള്‍ക്കായി പാര്‍ട്ടി വിടുന്നവരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേ ണ്ട. സിപിഐയില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ ഫേസ്ബുക്ക്…

4 years ago

ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനമല്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി കളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും…

4 years ago

വിദ്യാര്‍ത്ഥിനി പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മോഡല്‍ പോളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഇന്നു രാവിലെ 8…

4 years ago

വിഴിഞ്ഞം പദ്ധതി ; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍…

4 years ago

തീവ്രവാദബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി തിഹാര്‍ ജയിലില്‍ മരിച്ചു

തീവ്രവാദബന്ധം ആരോപിച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്ത വിചാരണത്തടവുകാരന്‍ തിഹാര്‍ ജയിലില്‍ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്‍ (27) ആണ് മരിച്ചത് മലപ്പുറം:…

4 years ago

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ മകളും ഒത്താശ ചെയ്ത ഭര്‍ത്താവും അറസ്റ്റില്‍; മോഷ്ടിച്ചത് അമ്മയുടെ 10 പവന്‍ സ്വര്‍ണം

ഇളയമകളുടെ വിവാഹാവശ്യത്തിനായി അമ്മ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂത്തമകളേയും മരുമകനേയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിന്‍പുറംഭാഗത്ത് കിരണ്‍രാജ് ഭാര്യ ഐശ്വര്യ എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലിസ്…

4 years ago

മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ബ്രിട്ടനില്‍ ലോക കേരളസഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്,വി ശിവന്‍ കുട്ടി, വീണാ ജോര്‍ജ് എന്നിവരും…

4 years ago

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ ഡോ. ചാന്ദ്‌നി മോഹന്‍ അന്തരിച്ചു

ജസ്റ്റിസ് വി കെ മോഹനന്റെ മകള്‍ പിറവം താലൂക്ക് ഗവ.ആശുപത്രി അസി.സര്‍ജന്‍ ഡോ.ചാന്ദ്‌നി മോഹന്‍(34)അന്തരിച്ചു. സംസ്‌കാരം ഞായര്‍ വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തില്‍ കൊച്ചി : ജസ്റ്റിസ്…

4 years ago

This website uses cookies.