സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂര്‍-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസി ന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ…
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യറെ നീക്കി. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത് കോട്ടയം: ബിജെപി…
പ്രഥമദൃഷ്ട്യാപോലും തനിക്കെതിരെ കേസ് ഇല്ലാത്ത കാര്യത്തില്‍ ഇഡി നടത്തുന്ന ചില വിവരാന്വേഷ ണങ്ങള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാ ണെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.അതിനുള്ള അവകാശം ഇഡിക്ക് ഇല്ല.…
കിഫ്ബി മസാല ബോണ്ടിലൂടെ സാമ്പത്തിക ഇടപാട് നടത്തി ഫെമ നിയമ ലംഘനമു ണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
കുന്ദമംഗലം ചൂലാംവയലില്‍ ബസ് നിര്‍ത്തിയിട്ട ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് സമീപം ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം കോഴിക്കോട്…
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ.എ അച്യുതന്‍(91)അന്തരിച്ചു. വാര്‍ധക്യസഹജമായ അസു ഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍…
കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ ഏഴു പതിറ്റാണ്ടിലേ റെക്കാലം ജീവിച്ച മുതല 'ബബിയ' ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത് കാസര്‍കോട് : കുമ്പള അനന്തപുരം…
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗവുമായ മനോജ് ചരളേല്‍(49) അന്തരിച്ചു. കരള്‍ രോഗ സംബന്ധമായി ചികിത്സയിലായിരുന്നു പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം…
സിനിമ സീരിയല്‍ നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായ തിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആ യിരുന്നു തിരുവനന്തപുരം : സിനിമ സീരിയല്‍…
പത്തനംതിട്ട പുല്ലാട് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴി ഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ മുറിയില്‍…
This website uses cookies.