Kerala

സാങ്കേതിക സര്‍വകലാശാലയില്‍ വിസി നിയമനം ; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി

സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത് തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ…

4 years ago

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗതിക്ക് നടപടി: മന്ത്രി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപര വുമായ പുരോഗതി ക്കുവേണ്ടയുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാ ലഗോപാല്‍ പറഞ്ഞു തിരുവനന്തപുരം : പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നാക്ക…

4 years ago

കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല ; കൈരളി, മീഡിയാ വണ്‍ ചാനലുകള്‍ക്ക് ഗവര്‍ണറുടെ വിലക്ക്

വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത് തിരുവനന്തപുരം :…

4 years ago

കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കി: മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപി എം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.…

4 years ago

കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസ നം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് ദക്ഷിണ കൊറിയ. സാങ്കേതിക വിദ്യ…

4 years ago

യുകെയിലേക്ക് പറക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ; തുടക്കത്തില്‍ 1500 പേര്‍ക്ക് അവസരം ; റിക്രൂട്ട്മെന്റ് 21ന് തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് യുകെയില്‍ അവസരം…

4 years ago

‘ജോലി ഒഴിവുണ്ട്; സഖാക്കളുടെ പട്ടിക തരാമോ?’ ; ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത്

തിരുവനന്തപുരം നഗരസഭയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമന ത്തിലേക്ക് സിപിഎമ്മു കാരെ ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിക്ക് മേയറുടെ കത്ത്. കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി…

4 years ago

ഷാരോണ്‍ വധം: ഗ്രീഷ്മ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയില്‍

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ വധക്കേസിലെ…

4 years ago

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്ഐ തടഞ്ഞു; പ്രതിഷേധം, സുരക്ഷ ഒരുക്കി പൊലീസ്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് പൊലീസി ന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ…

4 years ago

കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക് ; യുവാവ് കസ്റ്റഡിയില്‍

നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശി ഹ്ഷാദിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്…

4 years ago

This website uses cookies.