Kerala

ഐ ഐ എഫ് കെ: സുവര്‍ണ മയൂരത്തിന് 15 ചിത്രങ്ങള്‍

നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനാ യി മത്സരിക്കും. 12 അന്താരാഷ്ട്ര…

4 years ago

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമം: കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവ ര്‍ണര്‍ മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ…

4 years ago

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോട തി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു…

4 years ago

അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും നികുതി പിരിക്കാം; ബസുടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി. നികുതി പിരിവിന് എതിരെ അന്തര്‍ സംസ്ഥാന ബസുടമകള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ് കൊച്ചി…

4 years ago

വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ പരാതി

വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി. കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മാള പുത്തന്‍ചിറയിലാണ് സംഭവം.സരിത്ത് എന്നയാള്‍ക്കെതിരെയാണ് പരാതി തൃശൂര്‍: വിദ്യാര്‍ത്ഥിനികളെ അശ്ലീല…

4 years ago

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ; സി എ റൗഫുമായി എന്‍ഐഎയുടെ തെളിവെടുപ്പ്

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ ക ണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് വന്ന ഫണ്ട്കൈകാര്യം ചെയ്തത് റൗഫാണെന്നാണ്…

4 years ago

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കും ; ഏതറ്റവും വരെ പോകാന്‍ ഇടതുമുന്നണിക്ക് തടസ്സമില്ല: എം വി ഗോവിന്ദന്‍

ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഏതറ്റം വരെയും പോകാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തൃശൂര്‍ :…

4 years ago

കത്ത് വിവാദം: ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ലാണ് അന്വേഷണം നടക്കുന്നത് തിരുവനന്തപുരം :…

4 years ago

നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി; സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകള്‍ക്കും ബാധകം : മന്ത്രി

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫിസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നു മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സി യുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും…

4 years ago

വിദ്യാര്‍ഥിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

പതിനാറുകാരനായ വിദ്യാര്‍ഥിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാ പികയെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്…

4 years ago

This website uses cookies.