Home

സാങ്കേതിക സര്‍വകലാശാലയില്‍ വിസി നിയമനം ; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി

സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വി സി നിയമനത്തില്‍ ഗവര്‍ണ ര്‍ക്കെതിരെ സര്‍ക്കാര്‍ ഹര്‍ജി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാ ണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കി യത്.ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂ ണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമനം നടത്തിയ രേഖകള്‍ വിളിച്ചു വരുത്തണം. കോടതി തീര്‍പ്പ് കല്‍പ്പിക്കും വരെ കേരളത്തിലെ മറ്റേതെങ്കിലും സര്‍വകലാശാല വിസിമാര്‍ക്ക് ചുമതല നല്‍കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയി ല്‍ ആവശ്യപ്പെട്ടു. തന്നിഷ്ടപ്രകാരം ആരെയെങ്കിലും വിസിയായി നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധി കാരമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയൊരു വിശേഷ അധികാരം ഗവര്‍ണര്‍ക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പോലും പരിഗണിക്കാതെയാണ് കെടിയുവില്‍ താത്കാലി ക വിസിയെ നിയമിച്ചിരിക്കുന്നത്.

ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടി രിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിലൂടെ മാത്രമെ ഇത്തരത്തില്‍ വിസിയെ നിയമിക്കാന്‍ സാധിക്കു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.