പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലാണ് പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേ ഷം ഇയാള്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. പിന്നാലെ പൊലീസ്…
ഡോ. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ നല്‍കിയ പേര് തള്ളിയാണ് സിസ തോമസിന് ചുമതല നല്‍കിയിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ…
കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറ സ്റ്റില്‍. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍…
എറണാകുളം മഹാരാജാസ് കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷവുമായി ബന്ധ പ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്,…
കേരള ഫുട്ബോള്‍ ടീം മുന്‍ നായകന്‍ എം ഒ ജോസ് അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശു പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം…
പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മുന്‍നിര വിദ്യാഭ്യാസ ആപ്പ് കമ്പനിയാ യ ബൈജൂസി ന്റെ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഡെവലപ്മെന്റ് സെന്റര്‍ മാ റ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി…
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സംവിധാനത്തോടു കൂടിയ സ്ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭി ച്ചു. ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു…
ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു. രാമകൃഷ്ണന്‍ എന്നയാളാണ് മരിച്ച ത്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുഴയില്‍ നിന്ന് കരകയറിയയുട നെ കുഴഞ്ഞുവീഴുകയായിരുന്നു പട്ടാമ്പി : ഭാരതപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജ യന്‍. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്.…
ഓണ്‍ലൈന്‍ കമ്പനികളുടെ തള്ളിക്കയറ്റത്തില്‍ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോ പന സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് കമ്പനി…
This website uses cookies.