Breaking News

ദോഹ ഫോറം 22-ാമത് എഡിഷൻ ഖത്തർ അമീർ ഉദ്ഘാടനം ചെയ്തു.

ദോഹ : 'നവീകരണത്തിന്റെ അനിവാര്യത' എന്ന പ്രമേയത്തിൽ നടക്കുന്ന ദോഹ ഫോറം 22–ാമത് എഡിഷൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.…

2 years ago

1,638 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ര്‍ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് സി​റ്റി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ സു​ര​ക്ഷ, ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ…

2 years ago

സൗദി ടൂറിസം മേഖലയിൽ കുതിച്ചുചാട്ടം; രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവിൽ 61% വർധന.

റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം…

2 years ago

ഖത്തർ ആർട്ട് ഫെസ്​റ്റിവലിൽ സൗദിയെ പ്രതിനിധീകരിച്ച് മലയാളി ചിത്രകാരി ഷാബിജ

ദമ്മാം: 73 രാജ്യങ്ങളിൽനിന്നെത്തിയ 360ഓളം അതിപ്രശസ്ത ചിത്രകാരർ അണിനിരന്ന ഖത്തർ അന്താരാഷ്​ട്ര ആർട്ട് ഫെസ്​റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധികരിച്ച് മലയാളിയായ ഷാബിജയും. അതിമനോഹര ചിത്രരചനയിലുടെ ലോക വേദികളി​ൽ…

2 years ago

വിമാന നിരക്ക് കുറയ്ക്കാനുള്ള മാർഗം നിർദേശിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി

ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ…

2 years ago

മറ്റുള്ളവർക്ക് ദർശനം വേണ്ടേ?’: ശബരിമലയിൽ ദിലീപിന്റെ ‘വിഐപി’ ദർശനത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ നടൻ ദിലീപും സംഘാംഗങ്ങളും വിഐപി പരിഗണനയോടെ ദർശനം നടത്തിയ സംഭവത്തിൽ വിമർശനം തുടർന്ന് ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന്…

2 years ago

ആരെയാണ് വിഡ്ഢികളാക്കുന്നത്? ആദ്യം സംസ്ഥാനത്തിന്റെ കണക്കുകൾ ശരിയാക്കൂ: രൂക്ഷവിമർശനവുമായി ഹൈക്കോടതി.

കൊച്ചി : വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കണക്കിൽ തപ്പിത്തടഞ്ഞും കോടതിയുടെ രൂക്ഷവിമർശനമേറ്റു വാങ്ങിയും സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര…

2 years ago

കൂളിങ് കൂടിയാൽ ക്യാമറ പിടിക്കും; വാഹനത്തിനുള്ളിലെ കാഴ്ച മറഞ്ഞാൽ നിയമലംഘനം

ദുബായ് : വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും.…

2 years ago

വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്നു; റി​യാ​ൽ 220 രൂ​പ​യി​ലേ​ക്ക്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച രു​പ​യു​ടെ നി​ല അൽ​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 220.75 രൂ​പ വ​രെ​യെ​ങ്കി​ലും എ​ത്തു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.…

2 years ago

മസ്‌കത്തില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി

മസ്‌കത്ത് : തലസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും ഓഫിസ് കെട്ടിടങ്ങളോട് ചേര്‍ന്നുമടക്കം അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികളുമായി മസ്‌കത്ത് നഗരസഭ. വാഹനങ്ങള്‍ പൊതു…

2 years ago

This website uses cookies.