UAE

അജ്മാനില്‍ രക്തദാന ക്യാംപ് നവംബർ 1ന്

അജ്മാൻ : ഷാർജ ബ്ലഡ് ബാങ്കും എമിറേറ്റ്സ് ഹെൽത്ത് സർവീസസും അജ്‌മാൻ മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് നവംബർ ഒന്നിന് രക്തദാന ക്യാംപും സൗജന്യ ആരോഗ്യ പരിശോധനയും…

12 months ago

കുട്ടികൾക്ക് കോഡിങ്ങിൽ പരിശീലനം; പദ്ധതികളുമായി അബുദാബി

അബുദാബി : സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ…

12 months ago

പൊതുമാപ്പ് ഇന്ന് അവസാനിക്കും; രാജ്യമാകെ നാളെ മുതൽ കർശന പരിശോധന.

അബുദാബി : യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി…

12 months ago

ട്രാഫിക് നവീകരണം പൂർത്തിയായി; ഊദ് മെത്ഹയിലെ യാത്രാ സമയം 40% കുറഞ്ഞു.

ദുബായ് : ഊദ് മെത്ഹയിലെ പ്രധാന ട്രാഫിക് നവീകരണം പൂർത്തിയാക്കിയ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യാത്രാ സമയം 40% കുറച്ചു. ആർടിഎയുടെ 2024 ലെ…

12 months ago

ദീപാവലിയെ വരവേൽക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ; ‘മിനി ഇന്ത്യ’യായി മാറാൻ പ്രവാസ ലോകം.

ദുബായ് : യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ വെളിച്ചത്തിന്‍റെ ആഘോഷമായ ദീപാവലിയെ വരവേൽക്കാനൊരുങ്ങി. നാളെയാണ് ദീപാവലി . എമിറേറ്റിന്‍റെ പഴയ നഗരമായ ബർ ദുബായിലെ…

12 months ago

കുവൈത്തിലേക്കുള്ള ചില സർവീസുകൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.…

12 months ago

നാളെ വരെ മാത്രം; തിരക്കിട്ട് മാപ്പ്: എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിയ്ക്കകം രാജ്യം പൊതുമാപ്പില്ല

അബുദാബി : യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത്…

12 months ago

വിയറ്റ്നാമിൽ ലുലുവിന്റെ പ്രവർത്തനം വ്യാപിപ്പിക്കും

അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ്…

12 months ago

ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ദുബായ് : ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും…

12 months ago

അബുദാബിയിൽ ആഘോഷങ്ങൾക്ക് അനുമതി നിർബന്ധം; മദ്യം വിളമ്പാനും പെർമിറ്റ് വേണം

അബുദാബി : വിവാഹം, വിവാഹ നിശ്ചയം, അനുശോചനം എന്നിവ ഒഴികെ സ്വകാര്യ പാർട്ടി നടത്താൻ അബുദാബിയിൽ പെർമിറ്റ് നിർബന്ധം. ഹോട്ടൽ, റസ്റ്ററന്റ്, അംഗീകൃത സംഘടനാ ആസ്ഥാനം തുടങ്ങി…

12 months ago

യു.​എ.​ഇ​യും റ​ഷ്യ​യും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും റ​ഷ്യ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സെ​ർ​ജി ഷോ​യ്ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ…

12 months ago

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ്

ദുബായ് : ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.  2025…

12 months ago

സത്യസന്ധതയ്ക്ക് യുഎഇയുടെ ആദരവ്; ഇന്ത്യക്കാർക്ക് അഭിമാനമാണ് ഈ പ്രവാസി യുവാക്കള്‍

ദുബായ്  : സത്യസന്ധതയുടെ പേരിൽ യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനമായി രണ്ടു പ്രവാസി യുവാക്കള്‍. കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) ദുബായ് പോലീസിനെ ഏൽപ്പിച്ച…

12 months ago

ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരിക്ക് വില 2.04 ദിർഹം വരെ, തകർന്നത് റെക്കോർഡ്.

അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ…

12 months ago

യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലർ ഐപിഒ; 258.2 കോടിയുടെ ലുലു ഓഹരി വിൽപന ഇന്നുമുതൽ.

അബുദാബി : ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വിൽപനയ്ക്ക് ഇന്നു തുടക്കം. നവംബർ അ‍ഞ്ചുവരെ മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി…

12 months ago

എമിറേറ്റ്സ് ഐഡിയുള്ള പ്രവാസികളെ സ്വാഗതം ചെയ്ത് ദുബായ് പൊലീസ്; ‘ഒന്നിച്ച് പ്രവർത്തിക്കാൻ’ അസുലഭ അവസരം.

ദുബായ് : സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ് . മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള…

12 months ago

പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം; തിരക്ക് നേരിടാൻ കൂടുതൽ കൗണ്ടർ, ജീവനക്കാർ.

അബുദാബി : അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ യുഎഇ അനുവദിച്ച 2 മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 4 ദിവസം ബാക്കി. അവസാന ദിവസങ്ങളിലെ തിരക്ക്…

12 months ago

ഇറാൻ – ഇസ്രയേൽ സംഘർഷം; വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം…

12 months ago

യുഎഇയിൽ 2 ഷോറൂമുകൾ‌ കൂടി തുറന്ന് കല്യാൺ

അബുദാബി : കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമുകൾ അബുദാബിയിലെ മസ്യദ് മാളിലും അൽ ഐനിലെ മിനാ ബസാറിലും നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇതോടെ കല്യാൺ ജ്വലേഴ്‌സിന്റെ…

12 months ago

യുഎഇ വീസ ഹോള്‍ഡ് ചെയ്യാനാകുമോ?; ദുബായില്‍ ജോലി ചെയ്യുന്നയാൾക്ക് അബുദാബിയില്‍ ജോലിയിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ അറിയാം.

ദുബായ് : യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ജോലി ചെയ്യാന്‍ തയാറായാണ് ഓരോ പ്രവാസിയും ഇവിടെയെത്തുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് അബുദാബിയില്‍ മറ്റൊരു ജോലിയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ വിസാ…

12 months ago

This website uses cookies.