UAE

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറയ്ക്കണമെന്ന് ദുബായ് പൊലീസ്

ദുബായ് : ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.…

1 year ago

യുഎഇ – ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; മോദിയും ഷെയ്ഖ് അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി

ദുബായ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡ‍ൽഹിയിൽ കൂടിക്കാഴ്ച നടത്തി. യുഎഇയും…

1 year ago

സ്കൂ​ളു​ക​ൾ നാ​ളെ മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് നാ​ളെ മു​ത​ൽ തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 14 മു​ത​ൽ മൂ​ന്ന് ആ​ഴ്ച​യാ​ണ് അ​വ​ധി. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി തു​ട​ങ്ങു​ന്ന​ത് ഡി​സം​ബ​ർ…

1 year ago

യുഎഇയുടെ ആകാശത്ത് എയർ ടാക്‌സി സർവീസുകൾ 2026 മുതൽ.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ്…

1 year ago

യുഎഇ കുടുംബ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു.

അബുദാബി : പുതുതായി നിയമിതയായ യുഎഇ കുടുംബ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ മുന്‍പാകെ…

1 year ago

യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് മാർഗനിർദേശങ്ങൾ: ഓഫർ ലെറ്റർ നിർബന്ധം; പിന്നീട് ആനുകൂല്യങ്ങൾ കുറയ്ക്കരുത്

അബുദാബി : യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ…

1 year ago

ദുബായിലെ പുതുവർഷാഘോഷം; വെള്ളത്തിൽ കറങ്ങാം, കളറായി തുടങ്ങാം.

ദുബായ് : പുതുവർഷം വെള്ളത്തിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് ആർടിഎ ഇഷ്ടംപോലെ ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർടിഎയുടെ ജലഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതുവർഷ രാത്രി മുഴുവൻ വെള്ളത്തിൽ കറങ്ങിനടക്കാനുള്ള…

1 year ago

20,000 തൊഴിലവസരങ്ങളുമായി അബുദാബി; ‘രാജ്യത്തിന്റെ ജിഡിപിയും വളരും’

അബുദാബി : ലൈഫ് സയൻസ് മേഖലയിൽ 10 വർഷത്തിനകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി. 2035നകം അബുദാബിയുടെ ജിഡിപിയിലേക്ക് 10,000 കോടിയിലേറെ ദിർഹം സംഭാവന ചെയ്യാൻ ലൈഫ്…

1 year ago

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി

അബുദാബി : പഴയ സ്മാർട് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നവർ സൈബർ കുറ്റവാളികൾക്ക് വഴി തുറന്നുകൊടുക്കാതെ ജാഗ്രത പുലർത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി. എല്ലാവരും…

1 year ago

നിക്ഷേപ സഹകരണത്തിന് തുടക്കമിട്ട് ഫൗണ്ടേഴ്സ് റിട്രീറ്റ്.

അബുദാബി : ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ…

1 year ago

രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ; യുഎഇ അഞ്ചാമത്

അബുദാബി : യുഎഇയിലെ നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളെ യുഎൻ അഭിനന്ദിച്ചു. ഈ വിഭാഗത്തിൽ, സമാന ജിഡിപിയുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് യുഎഇ. യുഎൻ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓർഗനൈസേഷൻ…

1 year ago

റാ​സ​ല്‍ഖൈ​മ​യി​ല്‍ ബി​സി​ന​സ് ഉ​ച്ച​കോ​ടി ഇ​ന്ന് തു​ട​ങ്ങും

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ലെ നി​ക്ഷേ​പ-​വ്യാ​പാ​ര അ​വ​സ​ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ബി​സി​ന​സ് ഉ​ച്ച​കോ​ടി ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ റാ​ക് അ​ല്‍ഹം​റ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ എ​ക്സി​ബി​ഷ​ന്‍ ആ​ൻ​ഡ്​ കോ​ണ്‍ഫ​റ​ന്‍സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. മേ​ഖ​ല​യി​ലെ ഉ​ൽ​പാ​ദ​ന,…

1 year ago

‘ലവ് എമിറേറ്റ്സ് ‘; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രത്യേക ബൂത്ത്

ദുബായ് : യുഎഇയുടെ പോസിറ്റീവ് ഇമേജ് പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രചോദനാത്മകമായ മൂല്യങ്ങളും നേട്ടങ്ങളും ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആരംഭിച്ച "ലവ് എമിറേറ്റ്സ്" സംരംഭത്തിന്റെ…

1 year ago

എമിറേറ്റുകളിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ്

ഷാർജ : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ് വിനിയോഗിക്കാൻ വിവിധ എമിറേറ്റുകളിലെ അധികൃതരുടെ നിർദേശം. അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസാണ് വാഹനമോടിക്കുന്നവരോട്…

1 year ago

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത.

അബുദാബി : യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്.മഞ്ഞ്, മഴ, പൊടിക്കാറ്റ്…

1 year ago

യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ശിക്ഷ വിധിച്ച് കോടതി

ദുബായ് : യുഎഇയിലേക്ക് 4.2 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികൾക്ക് ജീവപര്യന്തം തടവും 500,000 ദിർഹം പിഴയും കോടതി വിധിച്ചു. ഈ വർഷം ജനുവരി 2ന്…

1 year ago

ദുബായിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു.

ദുബായ് : ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു. ഇത് പ്രദേശങ്ങളിലെ തിരക്ക് ഗണ്യമായി ലഘൂകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ…

1 year ago

വിമാന നിരക്ക് കുറയ്ക്കാനുള്ള മാർഗം നിർദേശിച്ച് ഇന്ത്യയിലെ യുഎഇ സ്ഥാനപതി

ദുബായ് : യുഎഇ–ഇന്ത്യ യാത്രയ്ക്കുള്ള വർധിച്ച ടിക്കറ്റ് നിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസ് നടത്തണമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുന്നാസർ അൽ…

1 year ago

10 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​കു​തി വെ​ട്ടി​പ്പ്​: 15 പേ​ർ​ക്കെ​തി​രെ കേ​സ്

ദു​ബൈ: 10.7 കോ​ടി ദി​ർ​ഹ​മി​ന്‍റെ നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ​ 15 പേ​രെ ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്ത്​ അ​റ്റോ​ർ​ണി ജ​ന​റ​ൽ. വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ അ​റ​ബ്​ പൗ​ര​ന്മാ​രാ​ണ്​…

1 year ago

അ​ബൂ​ദ​ബി​യി​ൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍ ടാ​ക്‌​സി പു​റ​ത്തി​റ​ക്കി. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ വി ​റൈ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ​വ​റി​ല്ലാ ഊ​ബ​ര്‍…

1 year ago

This website uses cookies.