UAE

കൈനിറയെ സമ്മാനങ്ങൾ, കൺനിറയെ കാഴ്ചകൾ; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം.

ദുബായ് : വിസ്മയ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ഇന്നു തുടക്കം. 38 ദിവസം നീളുന്ന വ്യാപാരോത്സവം ജനുവരി 12 വരെ തുടരും.…

1 year ago

ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിന് പുരസ്കാരം.

അബുദാബി : അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയർപോർട്ടിന് ലോകത്തെ ഏറ്റവും  മനോഹരമായ വിമാനത്താവളത്തിനുള്ള  വിഖ്യാതമായ പ്രിക്സ് വേർസെയിൽസ് വേൾഡ് ആർകിടെക്ചർ ആൻഡ് ഡിസൈൻ അവാർഡ്. വിമാനത്താവളത്തിന്റെ മികച്ച…

1 year ago

യുഎഇയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില

അബുദാബി : ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…

1 year ago

വിദേശനിക്ഷേപം കൂട്ടാൻ അബുദാബി; വരും 4 പദ്ധതികൾ, ഫാമിലി ബിസിനസ് കൗൺസിലും

അബുദാബി : എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ നവീന വ്യവസായ മേഖല ഉൾപ്പെടെ 4 പുതിയ സംരംഭങ്ങൾ പ്രഖ്യാപിച്ച് അബുദാബി. നവീന സാങ്കേതിക വിദ്യയിലൂടെ പ്രാദേശിക ഉൽപാദനം…

1 year ago

രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബുദാബിയിൽ.

അബുദാബി : അടുത്തവർ‌ഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും. ലക്സംബർഗിൽ നടക്കുന്ന ബഹിരാകാശ വാരത്തോടനുബന്ധിച്ച്  ഐക്യരാഷ്ട്ര സഭയുടെ രാജ്യാന്തര ചാന്ദ്രദിന ചെയർമാൻ ഡോ. നാസർ അൽ…

1 year ago

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ…

1 year ago

യുഎഇയിൽ മഴക്ക് വേണ്ടിയുള്ള പ്രാർഥന ഡിസംബർ 7ന്.

അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം…

1 year ago

ഇൻഡിഗോ: കോഴിക്കോട് – അബുദാബി വിമാനം 20 മുതൽ; സമയക്രമം അറിയാം.

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു…

1 year ago

‘രാഷ്ട്രത്തിന്‍റെ പുത്രന്മാർക്ക്’ ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് ദുബായ് ഭരണാധികാരി.

ദുബായ് : ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി,, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ്…

1 year ago

സൗദി കിരീടാവകാശിക്ക് യുഎഇയിൽ ഊഷ്മള സ്വീകരണം

അബുദാബി : മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി…

1 year ago

ഹൃദയത്തിൽ നിന്ന് പ്രവാസികൾക്ക് നന്ദി പറഞ്ഞ് യുഎഇ ഭരണാധികാരി

ദുബായ് : ‘‘നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’’– ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്…

1 year ago

ബിഎസ്എൻഎൽ റോമിങ് സേവനം യുഎഇയിൽ; സിം മാറാതെ തന്നെ രാജ്യാന്തര സേവനങ്ങൾ

തിരുവനന്തപുരം : ബിഎസ്എൻഎൽ കേരള സർക്കിൾ ഉപയോക്താക്കൾക്കായി യുഎഇയിലെ എത്തിസലാത് നെറ്റ്‌വർക്കിൽ രാജ്യാന്തര റോമിങ് സേവനം ആരംഭിച്ചു. ബിഎസ്എൻഎൽ കേരള സർക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്കു സിം…

1 year ago

ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം

ദു​ബൈ: 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ യു.​എ.​ഇ ജ​ന​ത. ലോ​ക​ത്തെ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന ഒ​രു ദേ​ശീ​യ ദി​നം ഒ​രു​പ​ക്ഷേ, ലോ​ക​ത്ത്​ വേ​റെ​യു​ണ്ടാ​കി​ല്ല. രാ​ജ്യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടെ…

1 year ago

ദേ​ശീ​യ ദി​ന​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ്

റാ​സ​ല്‍ഖൈ​മ: 53ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന് അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ് ന​ല്‍കി റാ​സ​ല്‍ഖൈ​മ. റാ​ക് അ​ല്‍ ഖാ​സി​മി കോ​ര്‍ണീ​ഷി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പൊ​ലീ​സ് ‘ദേ​ശീ​യ മാ​ര്‍ച്ച്’ യു.​എ.​ഇ…

1 year ago

യുഎഇയിൽ സ്വകാര്യ വാഹനങ്ങളിലെ സ്കൂൾ യാത്രയ്ക്ക് കാറിൽ ‘കുട്ടി സീറ്റ്’ നിർബന്ധം; മുന്നിലിരിക്കാൻ 10 വയസാകണം

അബുദാബി : സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ…

1 year ago

വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി.

അബുദാബി : ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ…

1 year ago

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ യുറേഷ്യൻ ഗ്രൂപ്പിൽ യുഎഇക്ക് നിരീക്ഷക പദവി

അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ…

1 year ago

യുഎഇയിൽ ഇന്ധനവില കുറഞ്ഞു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ…

1 year ago

ദേശീയ ദിനാചരണം ഡിസംബർ 2ന്; ഒരുമയുടെ 53 വർഷങ്ങൾ ആഘോഷിക്കാൻ യുഎഇ.

ദുബായ് : 53–ാം ദേശീയ ദിനത്തിന് ഒരുങ്ങി യുഎഇ. ദേശീയ പതാകയുടെ നിറം പൂശി രാജ്യത്തെ കെട്ടിടങ്ങളും നിരത്തുകളുമെല്ലാം  ആഘോഷത്തിന് ഒരുങ്ങി. ഇന്നുമുതൽ അവധി തുടങ്ങുന്നതിനാൽ ഓഫിസുകളിലെ…

1 year ago

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; വീസ പുതുക്കാൻ 30 ദിവസം വരെ ഇടവേള.

ദുബായ് : വീസ കാലാവധി കഴിയുന്നവർ മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായിൽ മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യം താൽക്കാലികമായി അവസാനിപ്പിച്ച് ദുബായ്. സന്ദർശക, ടൂറിസ്റ്റ് വീസ…

1 year ago

This website uses cookies.