UAE

പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി.

ദുബായ് : റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി.…

1 year ago

പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും.

അബുദാബി : അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽനാസർ ജമാൽ അൽഷാലി പറഞ്ഞു. ഇരുരാജ്യങ്ങളും…

1 year ago

യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസം പെരുന്നാൾ

ദുബൈ: യു.എ.ഇയിൽ സ്വകാര്യമേഖലക്കും മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. എന്നാൽ, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ…

1 year ago

യുഎഇയിൽ വ്യാപകമായി ഓൺലൈൻ ഭിക്ഷാടനം; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി : യുഎഇയിൽ വ്യാപകമായ ഡിജിറ്റൽ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. 2024ൽ മാത്രം അത്തരം 1200ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെന്ന് അധികൃതർ…

1 year ago

അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി ലഭിച്ചു

അബൂദബി: അബൂദബി, അൽഐൻ, അൽദഫ്റ മേഖലകളിലാണ് പുതിയ നഴ്സറികൾക്ക് അഡെക് അനുമതി നൽകിയത്. വർഷം ശരാശരി 17,750 ദിർഹം മുതൽ 51,375 ദിർഹം വരെ ഫീസ് ഈടാക്കുന്ന…

1 year ago

ദിർഹത്തിന്റെ വിനിമയ നിരക്ക് ഉയരാൻ സാധ്യത; ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാൻ പ്രവാസികൾ.

ദുബായ് : ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ അധികം വൈകാതെ 24 ലെത്തുമെന്ന റിപോർട്ടുകൾ പ്രവാസികളിൽ ഏറെ സന്തോഷം പകർന്നു. 2024 വരെ കണ്ട ബലഹീനത തുടരുന്ന രൂപയുടെ…

1 year ago

കൈവിടാതെ കൂടെയുണ്ട്; ഗാസയ്ക്ക് യുഎഇയുടെ വലിയ സഹായം.

അബുദാബി : ഗാസയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തെത്തി. ഭക്ഷണവും മരുന്നും ഉൾപ്പെടെ 5,800 ടണ്ണിലധികം അവശ്യവസ്തുക്കളാണ് അൽ അരീഷിൽനിന്ന്…

1 year ago

കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആരോഗ്യ ഇൻഷുറൻസിൽ വേണം അതീവ ജാഗ്രത.

ദുബായ് : രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, ഇൻഷുറൻസ് കമ്പനികളെ തീരുമാനിക്കുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എമിറേറ്റ്സ് യൂണിയൻ ഇൻഷുറൻസ് മുന്നറിയിപ്പു നൽകി.ഇൻഷുറൻസ് കമ്പനികൾക്ക് യുഎഇ…

1 year ago

‘ഇത് വെറും ട്രെയിനി ഓഡിറ്ററല്ല, ഹീറോയാണ്’; യുഎഇയിൽ രക്ഷകനായ ഇന്ത്യക്കാരൻ, അഭിമാനനിമിഷം

ദുബായ് : കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരുടെ കാഴ്ച ആർക്കും മറക്കാനാവില്ല. ആ ദിവസങ്ങളിലൊന്നിൽ, മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽനിന്ന് ഇന്ത്യക്കാരടക്കം അഞ്ചുപേരെ രക്ഷിക്കാൻ സ്വന്തം…

1 year ago

യുഎഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഇക്കുറിയും പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

അബുദാബി : യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3…

1 year ago

സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് നിർദേശങ്ങളുമായി മീഡിയ ഓഫിസ്

അബുദാബി : യുഎഇയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് നാഷനൽ മീഡിയ ഓഫിസ്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.  ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ധാർമികവും നിയമപരവുമായ…

1 year ago

യുദ്ധസ്മരണയിൽ ഗൾഫിൽ ഇന്ന് ബദർ ദിനം

അബുദാബി : ഗൾഫിൽ ഇന്ന് (റമസാൻ 17) ബദർ യുദ്ധസ്മരണ നിറയുന്ന ദിനം. ഇസ്‍ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ബദർ യുദ്ധം നടന്നത് ഹിജ്റ രണ്ടാം വർഷത്തിലെ റമസാൻ…

1 year ago

അബുദാബി അൽറമി സ്ട്രീറ്റ് ഏപ്രിൽ 30 വരെ അടച്ചിടും

അബുദാബി : അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബി അൽറീം ഐലൻഡിലെ അൽറമി സ്ട്രീറ്റ് ഏപ്രിൽ 30 വരെ അടച്ചിടും. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം…

1 year ago

അബുദാബിയുടെ ‘സൗന്ദര്യം മറച്ചാൽ’ നടപടി; കടുത്ത ശിക്ഷ നൽകുമെന്ന് മുനിസിപ്പാലിറ്റി

അബുദാബി : യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയുടെ സൗന്ദര്യത്തിനു തടസ്സമാകും  വിധം സ്വത്തുക്കൾ വേലികെട്ടുകയോ മൂടുകയോ മറയ്ക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട്…

1 year ago

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

ദുബൈ : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിക്ക് പിന്തുണയുമായി…

1 year ago

ഭ​ക്ഷ്യ-​വ​സ്ത്ര ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ റ​മ​ദാ​ന്‍

റാ​സ​ല്‍ഖൈ​മ : ഭ​ക്ഷ്യ-​വ​സ്ത്ര ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​ത്തി​നൊ​പ്പം ആ​ദാ​യ വി​ൽ​പ​ന​യും ഒ​രു​ക്കി റാ​ക് റ​മ​ദാ​ന്‍ ഫെ​സ്റ്റി​വ​ല്‍. ര​ണ്ടാ​ഴ്ച മു​മ്പ് റാ​ക് എ​ക്സ്പോ സെ​ന്‍റ​റി​ലാ​രം​ഭി​ച്ച റ​മ​ദാ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളും…

1 year ago

അബുദാബിയിൽ കോടതി ഫീസ് മാസ തവണകളായി അടയ്ക്കാം

അബുദാബി : കോടതി ഫീസുകൾ 12 മാസ തവണകളായി അടയ്ക്കാൻ ബാങ്കുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സംവിധാനം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം കോടതി…

1 year ago

ദുബൈയിൽ 1,110 കോടി ദിർഹത്തിന്റെ വഖഫ് സ്വത്തുക്കൾ; കഴിഞ്ഞവർഷം മാത്രം 9% വളർച്ച

ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത്…

1 year ago

ഇത്തിഹാദ് സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ

ദുബായ് : മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) അവരുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആർ) ഉപഗ്രഹമായ ഇത്തിഹാദ്-സാറ്റിൽ നിന്ന് ആദ്യ സിഗ്നൽ സ്വീകരിച്ചു.…

1 year ago

യുഎഇ-മധ്യപൂർവേഷ്യ വിപുലീകരണം വേഗത്തിലാക്കാൻ ക്യാഷ് ഫ്രീ പെയ്മെന്റ്സ്

ദുബായ് : പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് സേവനദാതാക്കളായ ക്യാഷ് ഫ്രീ പെയ്മെന്റ്സ് 53 ദശലക്ഷം യുഎസ് ഡോളർ ഫണ്ടിങ് സമാഹരിച്ചതായി അറിയിച്ചു. ഇതിന്റെ ഒരു ഭാഗം യുഎഇ…

1 year ago

This website uses cookies.