ദുബൈ: ദുബൈയിലെ വഖഫ് സ്വത്തുക്കളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. മൊത്തം 1,110 കോടി മൂല്യമുള്ള വസ്തുക്കളാണ് ദുബൈയിൽ വഖഫ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വഖഫ് സ്വത്തുക്കളിൽ ഒമ്പത് ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ദൈവിക മാർഗത്തിൽ വിനിയോഗിക്കാനായി വ്യക്തികളും സ്ഥാപനങ്ങളും വിട്ടുനൽകിയ വസ്തുക്കളാണ് വഖഫ് സ്വത്തുക്കൾ. 578 സ്ഥാപനങ്ങളും വ്യക്തികളുമാണ് വസ്തുക്കൾ സംഭാവനയായി നൽകിയിട്ടുള്ളത്. ജീവകാര്യണ്യ പദ്ധതികൾക്കായി 882 വഖഫ് പദ്ധതികളുണ്ട്. ഇതിന് 690 കോടി ദിർഹത്തിലേറെ മൂല്യം വരും. 113 കുടുംബ വഖഫുകളുണ്ട്. ഇതിന് 310 കോടി ദിർഹം മൂല്യമുണ്ട്. 48 സംയുക്ത വഖഫുകൾ. ഇതിന് 110 കോടിയാണ് മൂല്യം. 921 കെട്ടിടങ്ങളും, 112 ധനആസ്തി വഖഫുകളും ദുബൈയിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.