UAE

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ്…

1 year ago

‘പൊന്നിന്റെ പോക്ക് ‘: യുഎഇയിലും റെക്കോ‍ർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത.

ദുബായ് : രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച്  360…

1 year ago

ദുബായ് കോടതികളിൽ 34 പുതിയ ജഡ്ജിമാർ

ദുബായ് : ദുബായ് കോടതികളിലേക്ക് നിയമനം നൽകിയ 34 പുതിയ ജഡ്ജിമാർ ചുമതലയേറ്റു.  ദുബായ് യൂണിയൻ ഹൗസിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…

1 year ago

ജീവകാരുണ്യം: 9.86 കോടി അനുവദിച്ച് മആൻ.

അബുദാബി : അബുദാബിയുടെ ജീവകാരുണ്യ സേവന വിഭാഗമായ അതോറിറ്റി ഫോർ സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) 2024ൽ വിവിധ മേഖലകളിലായി 9.86 കോടി ദിർഹത്തിന്റെ സഹായം അനുവദിച്ചു.ദാതാക്കൾ, വ്യക്തികൾ,…

1 year ago

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്; നിയമം ഉടൻ പ്രാബല്യത്തിൽ

ദുബായ് : പുതുതലമുറയുടെ കാത്തിരിപ്പിന് അറുതിയായി. യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസ്സായി കുറച്ച നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ…

1 year ago

ഡ്രോൺ പറത്താൻ നിയന്ത്രണങ്ങൾ; മാനദണ്ഡങ്ങൾ പുറത്തിറക്കി ജനറൽ സിവിൽ ഏവിയേഷൻ.

അബുദാബി : യുഎഇയിൽ ഡ്രോൺ സേവന കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനറൽ സിവിൽ ഏവിയേഷൻ. രാജ്യത്തെ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോൺ പറത്താൻ ആവശ്യമായ ലൈസൻസ് നേടുക, പരിശീലനം നടത്തുക, ഗുണനിലവാരവും…

1 year ago

നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ…

1 year ago

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദുമായി പ്രസിഡൻഷ്യൽ കോടതി ചെയർമാൻ ഷെയ്ഖ് മൻസൂർ കൂടിക്കാഴ്ച നടത്തി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ…

1 year ago

വനിതകൾക്കെതിരായ സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ.

അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ മത്സരക്ഷമതാ കേന്ദ്രവും (എഫ്‌സി‌എസ്‌സി), 'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഡിജിറ്റൽ അക്രമത്തെ ചെറുക്കുന്നതിനുള്ള യുഎഇ റെഗുലേറ്ററി ആൻഡ് പ്രിവന്റീവ് മോഡൽ' അവതരിപ്പിച്ചു.…

1 year ago

മൂന്നാം തവണയും ‘ഒന്നാമൻ’; ആതിഥ്യമര്യാദയിൽ അബുദാബി ‘സൂപ്പറാണ്’

അബുദാബി : ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) വേൾഡ് എയർപോർട്ട്…

1 year ago

പ്രവാസികൾക്ക് സന്തോഷവാർത്ത: യുഎഇയിൽ തൊഴിലവസരങ്ങൾ കുത്തനെ ഉയരാൻ സാധ്യത.

അബുദാബി : യുഎഇ അടുത്ത 6 വർഷത്തിനുള്ളിൽ 128 ബില്യൻ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിെഎ) ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുത്തനെ…

1 year ago

യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ

അബുദാബി : റമസാനിൽ യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ. ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ഭാരം…

1 year ago

കുട്ടികൾക്ക് വിദ്യാഭ്യാസം: ദുബായ് കെയേഴ്സിന് ലുലു ഗ്രൂപ്പിന്റെ രണ്ടര കോടിയോളം രൂപ സഹായം.

ദുബായ് : ദുബായ് കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്. 10 ലക്ഷം ദിർഹത്തിന്റെ (രണ്ടര കോടിയോളം രൂപ)  സഹായം ദുബായ് കെയേഴ്സ്…

1 year ago

ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും: യുഎഇ വിദേശ നിക്ഷേപം 24,000 കോടി ദിർഹമാക്കും.

അബുദാബി : യുഎഇയുടെ വിദേശ നിക്ഷേപം 2031ൽ 24,000 കോടി ദിർഹമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ലക്ഷ്യങ്ങളുമായി ദേശീയ നിക്ഷേപ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ അപകട സാധ്യതകളെ…

1 year ago

പ്രവാസികൾക്ക് പ്രതീക്ഷയേകി കാന്തപുരം-അംബാസഡർ കൂടിക്കാഴ്‌ച

അബുദാബി : പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന് കാന്തപുരം- അംബാസഡർ കൂടിക്കാഴ്ച. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി…

1 year ago

പുതിയ സംരംഭങ്ങളിൽ നേരിട്ട് വിദേശനിക്ഷേപം; നാലാം തവണയും ദുബായ് ഒന്നാമത്

ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ…

1 year ago

ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി; നിക്ഷേപ, വ്യവസായ കേന്ദ്രമാകാ‍ൻ ഷാർജ

ഷാർജ : മികച്ച വ്യാപാര മേഖലകളും നിക്ഷേപ സൗഹൃദ പദ്ധതികളും വ്യവസായ അന്തരീക്ഷവും സൃഷ്ടിച്ച് രാജ്യത്തിന്റെ പുതിയ വ്യവസായ തലസ്ഥാനമാകാൻ ഷാർജ. ലോകോത്തര കമ്പനികൾക്ക് ആസ്ഥാനമൊരുക്കി ഷാർജ…

1 year ago

സ​ഞ്ചാ​രി​ക​ൾ​ക്ക്​ സൗ​ജ​ന്യ​ങ്ങ​ളു​മാ​യി ‘അ​ബൂ​ദ​ബി പാ​സ്’

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ പ​രി​ധി​യി​ല്ലാ​ത്ത സൗ​ജ​ന്യ യാ​ത്ര​യും പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ളും സൗ​ജ​ന്യ സിം ​കാ​ര്‍ഡും ല​ഭി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ട്രാ​വ​ല്‍ കാ​ര്‍ഡാ​യ ‘അ​ബൂ​ദ​ബി പാ​സ്’…

1 year ago

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം.

ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന…

1 year ago

ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ സ​ഹാ​യം

ദു​ബൈ: ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും സു​സ​ജ്ജ​മാ​യ ന​ഗ​ര​മാ​യി മാ​റു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ ധ​ന​സ​ഹാ​യം. 13 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള 24 ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ദു​ബൈ ഫ്യൂ​ച​ർ…

1 year ago

This website uses cookies.