അബുദാബി : സ്വദേശിവൽക്കരണ നിയമം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ യുഎഇയിൽ ജൂലൈ ഒന്നുമുതൽ ഡിജിറ്റൽ ഫീൽഡ് പരിശോധനകൾ ആരംഭിക്കുന്നു. മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.…
ഷാർജ : കടൽജലത്തിൽ എണ്ണക്കറന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഖോർഫക്കാനിലെ അൽസുബറ ബീച്ച് താൽക്കാലികമായി അടച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി അറിയിച്ചു. സാമൂഹികാരോഗ്യവും പരിസ്ഥിതി സുരക്ഷയും കണക്കിലെടുത്താണ് ബീച്ച്…
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ സാംസ്‌കാരിക-വിനോദ മേളയായ ഗ്ലോബൽ വില്ലേജ് 29ാം സീസൺ സമാപിച്ചു. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. ആകെ 1.05…
അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ…
അബുദാബി : ചികിത്സാചെലവുകൾ വഹിക്കാൻ സാധിക്കാത്ത വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, അബുദാബിയിൽ 100 കോടി ദിർഹം മൂല്യമുള്ള ഹെൽത്ത് കെയർ…
അബുദാബി / ദുബൈ: അംഗീകൃത ലൈസൻസില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ വഴിയായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധവും അപകടകാരിയുമാണെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തൊഴിലുടമകളുടെയും ജോലിക്കാരുടെയും…
ദുബൈ: യുഎഇയില്‍ കാലാവസ്ഥ രൂക്ഷമായി മാറുന്നു. രാജ്യത്ത് ചൂടും പൊടിക്കാറ്റും കൂടിയതോടെ ജനജീവിതം പ്രതികൂലമായി ബാധിക്കപ്പെടുകയാണ്. ഞായറാഴ്ച 43 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തി. പല…
അബുദാബി : യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബങ്ങൾ ടിക്കറ്റ് നിരക്കിന്റെ കുതിപ്പിൽ ഒതുങ്ങുകയാണ്. ജൂൺ 2ന് സ്കൂളുകൾ തുറക്കാനിരിക്കെ നാട്ടിൽ നിന്നുള്ള തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുമ്പോൾ,…
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 43.6 ലക്ഷം കടന്നതായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത് രണ്ടുമടങ്ങ് വർദ്ധിച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ തേടി…
ദുബായ് : മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ച 800 Teeth Dental Care മൊബൈൽ ക്ലിനിക്ക് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മോഡൽ…
ദുബൈ :വിദ്യാർത്ഥികളുടെ സാങ്കേതിക പ്രാവീണ്യത്തിനും ആഗോള തലത്തിൽ കാഴ്ചവയ്‌ക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിനായി ദുബൈ സർവകലാശാലയിലും സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിലുമായി അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു.…
ഷാർജ : വയോജനങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമായവർക്കുമായി റോഡ് സുരക്ഷ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ ഷാർജ പൊലിസ് ജനറൽ കമാൻഡ് ‘സ്ലോ ഡൗൺ’ എന്ന പുതിയ ട്രാഫിക് സുരക്ഷാ…
ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും…
അബുദാബി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ വഥനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ…
അബുദാബി: ദ്വിദിന ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിൽ നിന്ന് മടങ്ങി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…
അബൂദബി : യുഎഇ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക സംഭാവന നൽകിയതിന്റെ അംഗീകാരമായി, അമേരിക്കൻ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ്'…
അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തെ അടിസ്ഥാനമാക്കി, ഇരുരാജ്യങ്ങളും 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ…
ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ…
അബുദാബി: അബുദാബിയിൽ എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഖത്തറിൽ നിന്ന് പറന്നുയർന്ന ട്രംപിനെ…
This website uses cookies.