ഷാർജ: വായനയുടെ പുതു ലോകം തുറന്നിടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവാകും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ…
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു ഷാര്‍ജ : മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ…
ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന്…
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല
രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വീട് സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കും
വിട്ടുമാറാത്ത അസുഖങ്ങളോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവര്‍ മരുഭൂ പര്യടനങ്ങള്‍ ഒഴിവാക്കണം
നേപ്പാള്‍ ദമ്പതികളുടെതാണ് മരണപ്പെട്ട കുഞ്ഞ്
ഷാര്‍ജ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം
മലയാളി പ്രസാധകര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസവും സാമ്പത്തിക ലാഭവുമുണ്ടാകുന്നതാണ് പ്രഖ്യാപനം
മരുഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സുരക്ഷിത ആവാസ വ്യവസ്ഥ പ്രധാനം
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നല്‍കിയു.എ.ഇക്ക് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്.
കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ്…
ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍…
ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് ശേഷിയുടെ 50…
സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ…
പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ…
ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ…
ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു. പൊലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ഈ കാലയളവില്‍ സാധുതയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍…
ഷാര്‍ജ: യു.എ.ഇയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാധ്യമ കലാപഠനം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി നടക്കുന്ന ഫണ്‍, ഷാര്‍ജ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് (എസ്.ഐ.എഫ്.എഫ്)…
This website uses cookies.