അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ് ഇത്രയും ദിവസങ്ങള്‍…
494 പോയിന്റ് നേട്ടത്തോടെ 46,103 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്
നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 41,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 41,893 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
സെന്‍സെക്സ് 40,000 പോയിന്റിന് മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ് 40,616 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്
യുപിഎല്‍, എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര & മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 7.73 ശതമാനം…
യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്-19 വ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെയുള്ള വിറ്റഴിക്കലിന് കാരണമായത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ് വ്യാപനം ഉയര്‍ന്ന നിലയിലേക്ക് എത്തിയതിനെ തുടര്‍ന്ന് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍…
നിഫ്റ്റി 21 പോയിന്റ് ഉയര്‍ന്ന് 11,355 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11,381 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു.
ഒഎന്‍ജിസി, റിലയന്‍സ് ഇന്റസ്‌ട്രീസ്, ബജാജ് ഓട്ടോ, സീ ലിമിറ്റഡ്, കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍.
സീ ലിമിറ്റഡ്, ഒന്‍ജിസി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍. സീ ലിമിറ്റഡ് നാല് ശതമാനം ഇടിവ്…
ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍.
ബിപിസിഎല്‍, ടെക് മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്, ഗെയില്‍ എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട അഞ്ച് ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ് നേരിട്ടു.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 39 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 11 ഓഹരികള്‍ നഷ്ടം നേരിട്ടു
നിഫ്റ്റി 122 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. 11,178.40 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 11,366.25 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം 250 പോയിന്റിലേറെ…
മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നേട്ടം…
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍.
1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്.
This website uses cookies.