Saudi

പ്രകൃതി വാതക ശേഖരം, ക്രൂഡ് ഓയിൽ കയറ്റുമതി; എണ്ണ ഉൽപാദനത്തിൽ ഗൾഫ് രാജ്യങ്ങൾ ഒന്നാമത്.

ജിദ്ദ : എണ്ണ ഉൽപാദനത്തിലും  എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍…

11 months ago

ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാന് തുടക്കമാകും

ജിദ്ദ : ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന്  റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്​ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന്  ഗവേഷകൻ മജീദ് മംദൂഹ്…

11 months ago

സൗദിയുടെ പരമാധികാര സമ്പത്തിനെ മറികടക്കാൻ നീക്കവുമായി ട്രംപ്.

റിയാദ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയുടെ പരമാധികാര സമ്പത്തിൽ (സോവറിൻ വെൽത്ത് ഫണ്ട്) കണ്ണും നട്ട് യുഎസ്. പരമാധികാര സമ്പത്തിന്റെ കാര്യത്തിൽ…

11 months ago

മായുന്നത് രാജകുടുംബത്തിലെ പ്രധാന അധ്യായം; മറയുന്നത് കാഴ്ചയില്ലാത്തവരുടെ വെളിച്ചം, നിര്‍ധനരെ ചേര്‍ത്തു പിടിച്ച ഭരണാധികാരി

ജിദ്ദ : സമൂഹത്തിലെ നിര്‍ധനരേയും ഭിന്നശേഷിക്കാരെയും ചേര്‍ത്തു പിടിച്ച ഭരണാധികാരിയായിരുന്നു അന്തരിച്ച  മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദ് രാജകുമാരന്‍ . കിഴക്കന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍…

12 months ago

മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ അന്തരിച്ചു; അനുശോചനം അറിയിച്ച് ഭരണാധികാരികൾ

റിയാദ് : സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽ ഷർഖിയയുടെ മുൻ ഗവർണറും അന്തരിച്ച മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ രണ്ടാമത്തെ മകനുമായ മുഹമ്മദ് ബിൻ ഫഹദ്…

12 months ago

സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്

ജിസാൻ : സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ  വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്.…

12 months ago

തെക്കൻ പ്രദേശങ്ങളിലെ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.

ജിദ്ദ : സൗദി അറേബ്യയിലെ തെക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. വൈദ്യുതി മുടക്കം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.…

12 months ago

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ്…

12 months ago

പ്രവാസികൾക്ക് കനത്ത തിരിച്ചടി: സൗദിയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം.

റിയാദ് : സൗദിയിൽ അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിൽ 269 തൊഴിലുകളിൽ സൗദിവത്ക്കരണം വരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തീരുമാനം കൈകൊണ്ടത്.വാണിജ്യ മന്ത്രാലയവുമായി…

12 months ago

ട്രംപിന് കൈകൊടുത്ത് സൗദി, യുഎസ് ബന്ധം ദൃഢമാക്കും; നാല് വര്‍ഷത്തിനുള്ളില്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം.

റിയാദ് : രണ്ടാം വട്ടം അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ…

12 months ago

കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; സൗദിയിൽ വാരാന്ത്യം മഴ കനക്കുമെന്ന് മുന്നറിയിപ്പ്.

റിയാദ് : സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ വീണ്ടും മഴ കനക്കും. കൊടുങ്കാറ്റ് വീശും. വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം മുതൽ…

12 months ago

120 വർഷത്തെ പഴക്കം, ജിദ്ദയിലെ ആദ്യ സ്കൂൾ; അൽ ഫലാഹിന്റെ പഴയ കെട്ടിടം ഇനി മ്യൂസിയമാകും.

ജിദ്ദ : ജിദ്ദയിലെ ആദ്യത്തെ ഔദ്യോഗിക സ്‌കൂൾ ആയ അൽ ഫലാഹിന്റെ പുരാതന കെട്ടിടം മ്യൂസിയമാക്കാന്‍ ഒരുങ്ങി അധികൃതര്‍. സൗദി അറേബ്യയിലെ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്കൂളാണിത്.1905 ലാണ് അല്‍…

12 months ago

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഗതാഗത നിയമ ലംഘനത്തിന് 900 സൗദി റിയാൽ വരെ പിഴ; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം പാടില്ല

റിയാദ് : സൗദിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ 500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത…

12 months ago

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ടം; ‘ജി​ദ്ദ ട​വ​റി’​​ന്റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​കാ​ൻ പോ​കു​ന്ന ‘ജി​ദ്ദ ട​വ​റി’​​​​​​ന്റെ നി​ർ​മാ​ണം പു​ന​രാം​രം​ഭി​ച്ചു. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. കി​ങ്​​ഡം ​ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ…

12 months ago

വിദേശ രാജ്യങ്ങളുമായി ഹജ്ജ് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക : വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും…

12 months ago

ട്രംപിന്‍റെ സ്ഥാനാരോഹണത്തിൽ സൗദി പ്രതിനിധിയായി റീമ രാജകുമാരി പങ്കെടുത്തു

ജിദ്ദ : യുഎസ്  പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിലും അനുബന്ധ പരിപാടികളിലും യുഎസിലെ സൗദി സ്ഥാനപതി റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്…

12 months ago

സൗദിയിൽ ട്രാഫിക് പിഴ ഇളവ്: സമയപരിധി അവസാനിക്കാൻ മൂന്ന് മാസം മാത്രം.

ജിദ്ദ : സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസമേയുള്ളൂ എന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാഫിക് അറിയിച്ചു.…

12 months ago

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന്‍ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​ക്ക് യാ​ത്ര​യ​യ​പ്പ്

റി​യാ​ദ്: ഇ​ന്ത്യ​ൻ എം​ബ​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ര​ണ്ട​ര പ​തി​റ്റാ​ണ്ട് കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​ക്ക് കൊ​യി​ലാ​ണ്ടി കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി റി​യാ​ദ് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ്…

12 months ago

ലോ​ക​ത്താ​ദ്യം; റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് സ്ഥാ​പി​ച്ച്​​ കി​ങ്​ ഫൈസ​ൽ ആ​ശു​പ​ത്രി

റി​യാ​ദ്​: ലോ​ക​ത്താ​ദ്യ​മാ​യി റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച്​​ കൃ​ത്രി​മ ഹൃ​ദ​യ പ​മ്പ് വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ച്​​ റി​യാ​ദി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി. വൈ​ദ്യ​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ ആ​ഗോ​ള നേ​ട്ട​മാ​ണ്​ കി​ങ്​…

12 months ago

പെട്രോൾ പമ്പിൽ ബിനാമി ഇടപാട്; സൗദിയില്‍ രണ്ട് മലയാളികളെ നാടുകടത്താൻ വിധി

അബഹ : അബഹ നഗരത്തില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദിയിലെ ക്രിമിനൽ കോടതി. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവർക്ക്…

12 months ago

This website uses cookies.