ജിദ്ദ : ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്നിന് റമസാൻ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര ഗവേഷകർ. ഗൾഫ് ഉൾപ്പെടെയുള്ള എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും മാർച്ച് 1നായിരിക്കും റമസാൻ ആരംഭിക്കുകയെന്ന് ഗവേഷകൻ മജീദ് മംദൂഹ് അൽ റഖിസ് വ്യക്തമാക്കി. മക്കയിൽ ഫെബ്രുവരി 28ന് വൈകിട്ട് റമസാനിലെ ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിൽ ഏകദേശം 33 മിനിറ്റ് ദൃശ്യമാകുമെന്നും അൽ മുസ്‌നദ് കൂട്ടിച്ചേർത്തു. ജ്യോതി ശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം റമസാൻ മാസം 29 ദിവസമായിരിക്കുമെന്നും ഈദുൽ ഫിത്തർ മാർച്ച് 30 നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.