news

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?, ആഘോഷത്തിമിർപ്പിൽ പ്രവാസികൾ

റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി  മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി…

1 year ago

‘നികുതി കുറയ്ക്കുമെന്ന് സമ്മതിച്ചിട്ടില്ല; വ്യാപാരധാരണ ഉണ്ടാക്കാൻ ശ്രമം’: ട്രംപിന്റെ അവകാശവാദം തള്ളി

ന്യൂ‍ഡൽഹി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രം തള്ളി. നാലു ദിവസത്തെ വ്യാപാര ചർച്ചകൾക്കുശേഷം വാണിജ്യമന്ത്രി…

1 year ago

‘ഇനി ഹൈ സ്പീഡ് ഇന്റർനെറ്റ്’: സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലേക്ക്; മസ്കുമായി കരാ‍ർ ഒപ്പിട്ട് എയർടെൽ.

ന്യൂഡൽഹി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ്…

1 year ago

പ്രവാസികൾക്ക് പ്രതീക്ഷയേകി കാന്തപുരം-അംബാസഡർ കൂടിക്കാഴ്‌ച

അബുദാബി : പ്രവാസി ഇന്ത്യക്കാർക്ക് പ്രതീക്ഷ പകർന്ന് കാന്തപുരം- അംബാസഡർ കൂടിക്കാഴ്ച. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും അബുദാബിയിലെ എംബസി…

1 year ago

പ്രവാസി മലയാളികൾ ഏറെയുള്ള ജോലിയിൽ സ്വദേശിവൽകരണവുമായി സൗദി; അടുത്ത മാസം പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി,…

1 year ago

കുവൈത്തില്‍ ശമ്പളം 7ന് മുൻപ് നൽകണം; തൊഴിലാളികളുടെ താമസം നിയമപരമായിരിക്കണം; അല്ലാത്തപക്ഷം കർശന നടപടിസ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ (പാം). തൊഴിലാളികളുടെ മാസ ശമ്പളം ഏഴാം…

1 year ago

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അവധിക്കാല യാത്രകൾ ഇനി എളുപ്പം; പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേയ്സ്

ദോഹ : വരും ആഴ്ചകളിൽ യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പെടെ  11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേയ്സ്. പ്രതിവാര…

1 year ago

2015ൽ പിൻവലിച്ച കറൻസി മാറ്റാൻ അവസരം; ഏപ്രിൽ 18 വരെ സമയം അനുവദിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്.

കുവൈത്ത് സിറ്റി : 2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്…

1 year ago

സെലെൻസ്കി ജിദ്ദയിൽ; സൗദിയുമായി ചർച്ച നടത്തും

ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ…

1 year ago

പുതിയ സംരംഭങ്ങളിൽ നേരിട്ട് വിദേശനിക്ഷേപം; നാലാം തവണയും ദുബായ് ഒന്നാമത്

ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ…

1 year ago

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ.

മസ്കത്ത് : ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ…

1 year ago

കുവൈത്ത് വൈദ്യുതി മന്ത്രി രാജിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ജല-വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷാഹരി ഇന്ന് രാജിവെച്ചു. മന്ത്രിയുടെ രാജി അമീരി ദിവാൻ സ്വീകരിച്ചു. പകരം…

1 year ago

ഇഫ്താർ വിരുന്നൊരുക്കി ഖത്തർ അമീർ

ദോഹ : റമസാൻ  മാസത്തോടനുബന്ധിച്ച്  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജകുടുംബത്തിലെ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലുസൈൽ…

1 year ago

കുങ്കുമപ്പൂവ് 10 ദിവസത്തിനുള്ളിൽ വിളയും; നൂതന സാങ്കേതിക വിദ്യയുമായി സൗദി

റിയാദ് : സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തിന്റെ കഠിനമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ…

1 year ago

ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍

മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ…

1 year ago

കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ മുൻപിൽ ഇന്ത്യക്കാർ.

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ വർഷം രാജ്യത്തെ സ്വകാര്യ തൊഴിൽ മേഖലയിലും ഇന്ത്യക്കാർ മുൻപിൽ.  സെന്‍ട്രല്‍ അഡ്​മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2024-ല്‍ 80,000…

1 year ago

മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അദ്ദേഹത്തെ യാത്രയാക്കി.

റിയാദ് : റമസാന്‍  ദിനങ്ങള്‍ മക്കയില്‍ ചെലഴിക്കുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. എല്ലാ വര്‍ഷവും രാജാവ് എത്താറുണ്ട്. സര്‍ക്കാരിന്റെ ഉന്നതതല ഉദ്യോഗസ്ഥരും രാജാവിന്റെ…

1 year ago

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന്…

1 year ago

സ്ത്രീ മുന്നേറ്റത്തിൽ സൗദി; തൊഴിൽ രംഗത്ത് 36.2 ശതമാനവും സ്വദേശി വനിതകൾ.

ജിദ്ദ : സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ.  വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്…

1 year ago

കുവൈത്ത് ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്ഥാനപതി

കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സൈക്വ കുവൈത്ത് ധനകാര്യ, നിക്ഷേപകാര്യ  മന്ത്രി നൗറ സുലൈമാന്‍ അല്‍ ഫസ്സാമുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി…

1 year ago

This website uses cookies.