news

അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത് : അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവർ യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്കു മുൻപ് രേഖകൾ പരിശോധിച്ച് കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കണം.ഐഡന്റിഫിക്കേഷൻ കാർഡ് (റസിഡന്റ്‌സ്…

12 months ago

നടുക്കം വിടാതെ മ്യാൻമർ; അർധരാത്രിയിൽ 4.2 തീവ്രതയിൽ വീണ്ടും ഭൂചലനം

നീപെഡോ : മ്യാൻമറിൽ വീണ്ടും ഭൂചലനം. അർധരാത്രിയില്‍ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ…

12 months ago

അഫ്​ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

കാബൂൾ : അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ…

12 months ago

മ്യാൻമറിനായി കൈകോർത്ത് ലോക രാഷ്ട്രങ്ങൾ; ഇന്ത്യയിൽനിന്ന് 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ, സഹായിക്കുമെന്ന് ട്രംപ്

ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിനു സഹായവുമായി ലോക രാഷ്ട്രങ്ങൾ. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയച്ചു. ടെന്റുകളും സ്ലീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ…

12 months ago

ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

ദുബായ് : ദുബായിൽ പ്രവർത്തിക്കുന്ന വിദേശ ബിസിനസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനികൾ ഒന്നാം സ്ഥാനത്താണെന്ന് ദുബായ് ചേംബേഴ്സ് ചെയർമാൻ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരി പറഞ്ഞു.…

12 months ago

സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യ ക​രാ​ർ ; പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ ക​രാ​റി​ലൊ​പ്പി​ട്ടു

റി​യാ​ദ്​: സി​റി​യ​ക്കും ല​ബ​നാ​നു​മി​ട​യി​ൽ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചു. സൗ​ദി മ​ധ്യ​സ്ഥ​ത​യി​ൽ ജി​ദ്ദ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന​…

12 months ago

7 ദശലക്ഷം കവിഞ്ഞ് കുവൈത്തിലെ കടാശ്വാസ കാമ്പയിൻ

കുവൈത്ത് സിറ്റി : പൗരന്മാരുടെ കടങ്ങൾ വീട്ടുന്നതിനുള്ള മൂന്നാമത്തെ ദേശീയ കാമ്പയ്‌നിനായി ശേഖരിച്ചത് 7 ദശലക്ഷം കുവൈത്ത് ദിനാർ. കഴിഞ്ഞ ദിവസം കുവൈത്ത് ഔഖാഫ് പത്ത് ലക്ഷം…

12 months ago

ഒമാനിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

മസ്കറ്റ്: ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ വിവിധ ഗവര്‍ണറേറ്റുകളിലെ ഗവര്‍ണര്‍മാരുടെ ഓഫീസുകളില്‍ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ശനിയാഴ്ച…

12 months ago

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയിൽ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍…

12 months ago

റമസാൻ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ രാജാവ്

മനാമ : ഈദുൽ ഫിത്ർ പ്രമാണിച്ച്  വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ്…

12 months ago

ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഇ​ന്ത്യ​യു​മാ​യി പു​തു​ക്കി​യ പ്രോ​ട്ടോ​ക്കോ​ളി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം

മ​സ്ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കാ​നും ആ​ദാ​യ​നി​കു​തി വെ​ട്ടി​പ്പ് ത​ട​യാ​നു​മാ​യി ഇ​ന്ത്യ​യു​മാ​യു​ള്ള പ്രോ​ട്ടോ​ക്കോ​ൾ അം​ഗീ​ക​രി​ച്ച് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ജ​നു​വ​രി 27ന് ​മ​സ്‌​ക​ത്തി​ൽ ന​ട​ന്ന…

12 months ago

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ദോഹ : അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന…

12 months ago

യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ

ദുബായ് : യുഎഇയിലെ ഒരു കോടി ജനങ്ങളിൽ 43 ശതമാനവും ഇന്ത്യക്കാർ. 43 ലക്ഷം ഇന്ത്യക്കാർ യുഎഇയിൽ ജീവിക്കുന്നെന്നാണു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ട പുതിയ കണക്ക്.സന്ദർശക,…

12 months ago

യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം

ദുബൈ : യു.എ.ഇ ദിർഹത്തിന് പുതിയ ചിഹ്നം. യു.എ.ഇ സെൻട്രൽ ബാങ്കാണ് അന്താരാഷ്ട്രതലത്തിൽ ദിർഹത്തെ സൂചിപ്പിക്കുന്ന ചിഹ്നം പുറത്തിറക്കിയത്. ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ യു.എ.ഇ ദിർഹത്തെ സൂചിപ്പിക്കാൻ…

12 months ago

ബഹ്റൈൻ സ്വദേശികൾക്ക് ബി​രു​ദം നിർബന്ധമല്ലാത്ത പൊ​തു-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സം​വ​ര​ണം ; നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ

മനാമ: ബി​രു​ദം നിർബന്ധമല്ലാത്ത പൊ​തു-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ബഹ്റൈൻ സ്വദേശികൾക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. വരുന്ന അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം ത​സ്തി​ക​ക​ളി​ലു​ള്ള വി​ദേ​ശി​ക​ളെ മാ​റ്റി സ്വ​ദേ​ശി​ക​ളെ…

12 months ago

പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം.

മനാമ: ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും…

12 months ago

മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ ശക്തിപ്പെടുത്താൻ തയാറെടുത്ത് ഷാർജ

ഷാർജ : പ്രാദേശിക, രാജ്യാന്തര  സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഷാർജ.  കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ്…

12 months ago

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് വിമാനത്താവളം

ദോഹ: പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. 11…

12 months ago

അൽ ദഖിലിയയിൽ കാണാതായ മൂന്ന് പേരെയും കണ്ടെത്തി ;മൂവരുടെയും ആരോ​ഗ്യ നില തൃപ്തികരം

മസ്കത്ത്: ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കത്തിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു…

12 months ago

ചെറിയ പെരുന്നാൾ; ഖത്തറിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ്…

12 months ago

This website uses cookies.