മസ്കത്ത് : ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ് . ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്താണ് ഒരു…
കുവൈത്ത് സിറ്റി : ഇന്ത്യയുമായുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അല്‍ അല്‍ യഹ്യയുടെ ഇന്ത്യ സന്ദർശനത്തിന് തുടക്കമായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ…
മസ്കത്ത്: ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ പരീക്ഷണ വിക്ഷേപണം ബുധനാഴ്ച നടക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ്…
മസ്കത്ത്: ഒമാൻ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഖലീഫ അൽഹാർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, സാങ്കേതികവിദ്യ, ബഹിരാകാശം എന്നിവയിൽ ഒമാനും…
മസ്കത്ത്: ശൈത്യകാലം ആഗതമായതോടെ വരുംദിവസങ്ങളിൽ സജീവമാകുന്ന ക്യാമ്പിങ്ങിന് മസ്കത്ത് ഗവർറേറ്റ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് കീഴിൽ പ്രകൃതിയെ ആസ്വദിച്ച് ഇഴകിച്ചേരാനുള്ള ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്.…
മസ്കത്ത്: ജൂനിയർ ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൽ ബുധനാഴ്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം. അമീറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. ചൊവ്വാഴ്ച നടന്ന ആദ്യ…
മസ്കത്ത്: ദാഹിറ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ അഞ്ച് മുതൽ ഒമ്പതുവരെ ഇബ്രി വിലായത്തിൽ നടക്കും. ഒമാൻ, ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സിനിമകൾ പ്രദർശിപ്പിക്കും. സിനിമാ സംസ്കാരത്തെ…
ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാണികൾക്ക് താമസത്തിനായി സജ്ജീകരിച്ച കാബിനുകളും വലിയ അളവിൽ കൃത്രിമ പുല്ലുകളും ലേലത്തിന് വെച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ.…
വാഷിങ്ടൻ : ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിനു ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അധികാരമേറ്റെടുക്കുന്നതിനു മുൻപ്…
ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം…
അബുദാബി : മഴക്ക് വേണ്ടിയുള്ള പ്രാർഥനകൾ നടത്താൻ യുഎഇ പ്രസിഡന്റ് ചൊവ്വാഴ്ച രാജ്യത്തെ പള്ളികളിൽ നിർദേശം നൽകി. അറബികില്‍ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാർഥന ഈ മാസം…
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50നു കോഴിക്കോട്ടുനിന്നു…
നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ…
റിയാദ് : സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29…
ദോഹ : ലോകത്തിലെ ഏറ്റവും ഉയരമേറിയ വാട്ടർ സ്ലൈഡ് ടവറിനുള്ള ഗിന്നസ് ലോക റെക്കോർഡ് ദോഹയുടെ 'റിഗ് 1938' ടവർ സ്വന്തമാക്കി, 76.309 മീറ്റർ ഉയരമാണ് ടവറിനുള്ളത്.…
കുവൈത്ത് സിറ്റി : ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യുഎഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന് കുവൈത്ത് പ്രവാസി സമൂഹത്തിന്‍റെ സ്‌നേഹ…
ദുബായ് : ബഹിരാകാശ സഞ്ചാരികളായ സുൽത്താൻ അൽ നെയാദി,, ഹസ്സ അൽ മൻസൂരി എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ വൈസ്…
സലാല : പ്രവാസികള്‍ക്ക് ആശ്വാസമായി സലാലയില്‍ നടന്ന ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാംപ്. സോഷ്യല്‍ ക്ലബ് ഹാളില്‍ നടന്ന ക്യാംപില്‍ സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള നൂറ് കണക്കിന്…
മസ്കത്ത് : മസകത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.. മെറ്റല്‍ ആക്രി വില്‍പന സ്ഥാപനത്തിലാണ് സംഭവം. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ്…
അബുദാബി : ഇന്ത്യാ- ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മീഷന് അബുദാബിയിൽ തുടക്കമായി. അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മീഷൻ…
This website uses cookies.