news

തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ : പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി…

1 year ago

മണ്ഡലകാലത്തിൽ 4 ലക്ഷം തീർഥാടകർ കൂടുതൽ; ധനുമാസ പുലരിയിൽ അയ്യനെ കാണാൻ തിരക്ക്

ശബരിമല : മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷം തീർഥാടകർ. ഒരു പരാതിയും ഇല്ലാതെ തീർഥാടനം സുഗമമായി…

1 year ago

ഇ​ൻ​ഡോ​ർ ഫു​ഡ്ഫെ​സ്റ്റി​വ​ലു​മാ​യി ‘ഗ്രാ​ഫി​റ്റേ​ഴ്സ്’

ദോ​ഹ: ഗ്രാ​ഫി​റ്റേ​ഴ്സ് ക്രീ​യേ​റ്റി​വ് ക​മ്പ​നി നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി 16,17, 18 തീ​യ​തി​ക​ളിൽ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്…

1 year ago

സി​റി​യ​ക്ക്​ അ​ടി​യ​ന്ത​ര ആ​ശ്വാ​സ​വു​മാ​യി ഖ​ത്ത​ർ

ദോ​ഹ: സി​റി​യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ ഖ​ത്ത​ർ ചാ​രി​റ്റി. പ്ര​തി​പ​ക്ഷ സേ​ന ഭ​ര​ണ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത നാ​ട്ടി​ലേ​ക്ക്​ മാ​നു​ഷി​ക, ജീ​വ​കാ​രു​ണ്യ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 40 ഓ​ളം ട്രാ​ക്കു​ക​ൾ…

1 year ago

വിമാനത്തിൽ പുകവലിച്ചാൽ കോടികളുടെ പിഴ.

കുവൈത്ത് സിറ്റി : വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ…

1 year ago

സ്വദേശിവൽക്കരണം: ഖത്തരികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പരിശീലനവുമായി സർക്കാർ

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വദേശികൾക്ക് പ്രത്യേക പരിശീലനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിന്…

1 year ago

ഖത്തർ ദേശീയ ദിനം: സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി

ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു.  18ന് നടക്കുന്ന ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 18 ,…

1 year ago

ജിസിസി കപ്പ് 2025 ലോഗോ പ്രകാശനം ചെയ്തു

ദുബായ് : പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിക്കുന്ന ജിസിസി കപ്പ് 202 ന്‍റെ  ലോഗോ പ്രകാശനം  ചെയ്തു.  കെഫ മുൻ പ്രസിഡന്‍റ് ഷബീർ മണ്ണാറിൽ നിന്ന്  ലോഗോ…

1 year ago

ഖത്തർ ദേശീയ ദിനാഘോഷം: പരേഡ് റദ്ദാക്കി.

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. പരേഡ്…

1 year ago

ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി ഇ​ന്ന് കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​ൻ കി​രീ​ടാ​വ​കാ​ശി അ​ൽ ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​വും കി​രീ​ടാ​വ​കാ​ശി​ക്കൊ​പ്പ​മു​ണ്ടാ​കും.അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ…

1 year ago

കു​വൈ​ത്ത്-​യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. ഇ​രു…

1 year ago

കുവൈ​ത്ത് : രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

​കുവൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്. രാ​വി​ലെ മു​ത​ൽ രൂ​പം​കൊ​ണ്ട കാ​റ്റ് മി​ക്ക​യി​ട​ത്തും പൊ​ടി​പ​ട​ല​ങ്ങ​ൾ പ​ട​ർ​ത്തി. ഇ​ത് ദൂ​ര​ക്കാ​ഴ്ച കു​റ​ക്കാ​നും മ​റ്റു പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​തി​നാ​ൽ ജാ​ഗ്ര​ത…

1 year ago

വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ 2034ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്​ ആ​തി​ഥേ​യ്വ​തം വ​ഹി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ​ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്. 191 വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​മെ​ന്ന്​ വ​ക്താ​വ്​…

1 year ago

ഗ​ൾ​ഫ് ക​പ്പ് ട്വ​ന്റി20: ഒ​മാ​ന് വി​ജ​യ​ത്തു​ട​ക്കം

മ​സ്ക​ത്ത്: ഗ​ൾ​ഫ് ക​പ്പ് ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റി​ൽ ഒ​മാ​ന് വി​ജ​യ​ത്തു​ട​ക്കം. ദു​ബൈ ഐ.​സി.​സി അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ ഒ​മാ​ന് 35 റ​ൺ​സി​നാ​ണ് തോ​ൽ​പ്പി​ച്ച​ത്. ആ​ദ്യം ബാ​റ്റ്…

1 year ago

സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ​ഗ്ര വ​ള​ർ​ച്ച​ക്ക് വേ​ഗം കൂ​ടും

റി​യാ​ദ്​: ഇ​നി​യു​ള്ള വ​ർ​ഷ​ങ്ങ​ൾ സൗ​ദി അ​റേ​ബ്യ​യു​ടേ​താ​വും എ​ന്ന​ വി​ല​യി​രു​ത്ത​ലാ​ണെ​ങ്ങും. 2030 വേ​ൾ​ഡ് എ​ക്സ്പോ ആ​തി​ഥേ​യ​ത്വം നേ​ടി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2034 ഫി​ഫ ലോ​ക​ക​പ്പി​ന്റെ ആ​തി​ഥേ​യ​ത്വം കൂ​ടി കൈ​വ​ന്ന​തോ​ടെ…

1 year ago

പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശം; ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിയമം പാസാക്കാൻ പാർലമെന്റിനോടു നിർദേശിക്കാൻ അഭ്യർഥിക്കരുതെന്നു വ്യക്തമാക്കിയാണ് ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ…

1 year ago

തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്ത് തണുപ്പ് പിടിമുറുക്കും മുൻപേ കുടുംബത്തിലെ പ്രായം ചെന്നവർക്ക് പകർച്ചപ്പനി (ഫ്ളൂ) പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമ്മപ്പെടുത്തൽ. രാജ്യത്തുടനീളമുള്ള ആരോഗ്യ…

1 year ago

റാസൽഖൈമയിൽ തുറമുഖവും ഫ്രീ സോണും 2 വർഷത്തിനകം

റാസൽഖൈമ : റാസൽഖൈമയിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റർ ഫ്രീ സോണും നിർമിക്കും. സഖർ 2 തുറമുഖ–ഫ്രീ സോൺ…

1 year ago

വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റ്: വൈദ്യുതി നിരക്കിൽ 25% ഇളവ്, കാലാവധി 10 വർ‌ഷം.

ദുബായ് : എമിറേറ്റിലെ വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന 'വ്യവസായ സൗഹൃദ ഊർജ സർട്ടിഫിക്കറ്റി’നു 10 വർഷം കാലാവധിയുണ്ടാകുമെന്നു ദുബായ് ജല-വൈദ്യുത വകുപ്പ് മേധാവി സഈദ് മുഹമ്മദ് അൽതായർ.…

1 year ago

കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് എം.എ. യുസഫലി; കോട്ടയത്ത് ലുലു മാൾ തുറന്നു.

കോട്ടയം : മധ്യ തിരുവിതാംകൂറിനു ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകർന്ന് കോട്ടയം ലുലു മാൾ തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ മന്ത്രി…

1 year ago

This website uses cookies.