news

3 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഡോ.എസ് ജയശങ്കർ ഖത്തറിൽ.

ദോഹ : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും ഖത്തർ വിദേശകാര്യ…

1 year ago

ദോഹ മെട്രോ, ലുസൈൽ ട്രാം സർവീസ് സമയം വർധിപ്പിച്ചു

ദോഹ : ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ദോഹ മെട്രോയുടെ പുതിയ സർവീസ്…

1 year ago

കുവൈത്ത്‌ ബയോമെട്രിക്‌ റജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും; നടപടികൾ പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.

കുവൈത്ത്‌ സിറ്റി : വിദേശികളുടെ ബയോമെട്രിക്‌ ഡേറ്റ റജിസ്‌ട്രേഷന്‍ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ 224,000 പേര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.മൊത്തം 76…

1 year ago

ആഗോള ആരോഗ്യസംരക്ഷണ മേഖലയുടെ നേതൃസ്ഥാനം ജിസിസി സ്വന്തമാക്കാൻ സാധ്യത: ആസാദ് മൂപ്പൻ

ദുബായ് : പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ…

1 year ago

അ​ബൂ​ദ​ബി​യി​ൽ പാ​ർ​ക്കി​ങ്, ടോ​ൾ സൗ​ജ​ന്യം

അ​ബൂ​ദ​ബി: പു​തു​വ​ര്‍ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന്‌ വാ​ഹ​ന​ങ്ങ​ള്‍ക്ക് പാ​ര്‍ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​സ​ഫ എം-18 ​ട്ര​ക്ക് പാ​ര്‍ക്കി​ങ്ങും സൗ​ജ​ന്യ​മാ​ണ്. ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ എ​ട്ട്…

1 year ago

ഒരൊറ്റ വീസയിൽ ജിസിസി രാജ്യങ്ങളിലേക്ക് പറക്കാം; വരുന്നു ഷെംഗന്‍ വീസ മാതൃകയില്‍ ‘ഗള്‍ഫ് ഗ്രാന്‍ഡ് ടൂർസ് വീസ’

ദുബായ് : ലോകമെമ്പാടുമുളള വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട യാത്രാകേന്ദ്രമാണ് ജിസിസി രാജ്യങ്ങള്‍. കാലാവസ്ഥ അനുകൂലമുളള മാസങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ധാരാളം വിനോദസഞ്ചാരികളെത്താറുണ്ട്. പ്രകൃതി മനോഹാരിതയും ഒപ്പം ആകർഷകരമായ മനുഷ്യനിർമിതികളും…

1 year ago

പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പി​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യി​ലെ പ​വി​ഴ ദ്വീ​പു​ക​ള്‍

റാ​സ​ല്‍ഖൈ​മ: ക​രി​മ​രു​ന്ന് വ​ര്‍ണ​വി​സ്മ​യ​ത്തി​ലൂ​ടെ അ​തു​ല്യ നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന പു​തു​വ​ര്‍ഷ വ​ര​വേ​ല്‍പി​നൊ​രു​ങ്ങി റാ​സ​ല്‍ഖൈ​മ​യി​ലെ പ​വി​ഴ ദ്വീ​പു​ക​ള്‍. റാ​ക് അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന…

1 year ago

ഡി​ജി​റ്റ​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​നി ഔ​ദ്യോ​ഗി​ക രേ​ഖ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ൾ​ക്കും ഇ​നി ഡി​ജി​റ്റ​ൽ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഔ​ദ്യോ​ഗി​ക രേ​ഖ. ഇ​തു​സം​ബ​ന്ധി​ച്ച 2024ലെ ​കാ​ബി​ന​റ്റ്‌ ഉ​ത്ത​ര​വ് കു​വൈ​ത്ത് ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.…

1 year ago

ജ​നു​വ​രി അ​ഞ്ചു മു​ത​ൽ വി​സ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തി​യ പി​ഴ​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ജ​നു​വ​രി അ​ഞ്ച് മു​ത​ൽ വി​സ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തി​യ പി​ഴ​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കും ക​ന​ത്ത പി​ഴ​ക​ൾ പു​തു​വ​ർ​ഷ​ത്തി​ൽ…

1 year ago

അൽബർഷയിലെ ഹോട്ടലിൽ തീപിടിത്തം; വൻ നാശനഷ്ടം.

ദുബായ് : അൽബർഷയിൽ മാൾ ഓഫ് ദി എമിറേറ്റ്സിനു സമീപത്തെ 8 നില ഹോട്ടൽ അപ്പാർട്മെന്റിൽ തീപിടിത്തം . ആളപായമില്ലെങ്കിലും വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴത്തെ നിലയിൽനിന്ന് ഉയർന്ന…

1 year ago

വേദിക്ക് ബലം ഉണ്ടായിരുന്നില്ല, സംഘാടകര്‍ക്ക് ഗുരുതര പിഴവ്; സുരക്ഷാവീഴ്ച സ്ഥീരികരിച്ച് റിപ്പോര്‍ട്ട്

കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ…

1 year ago

ഉമാ തോമസ് എംഎൽഎ കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎ രാവിലെ കണ്ണ് തുറക്കുകയും കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം…

1 year ago

അവസാന അവസരം, നിയമലംഘകർക്ക് ഇന്നുകൂടി അപേക്ഷിക്കാം; പൊതുമാപ്പ് ലഭിച്ചത് 2.5 ലക്ഷം പേർക്ക്

ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ  താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന  പൊതുമാപ്പ് പദ്ധതി ഇന്ന് (ഡിസംബർ 31) അവസാനിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം…

1 year ago

റിയാദില്‍ എയര്‍ ഇന്ത്യ ഉൾപ്പെടെ 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് മുതല്‍ മൂന്നാം നമ്പര്‍.

റിയാദ് : റിയാദ് കിങ് ഖാലിദ് രാജ്യാന്താര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ അടക്കം 14 വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍…

1 year ago

ശൈത്യകാലം: കൊതുക് ശല്യം വര്‍ധിക്കും; ജാഗ്രത വേണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത് : തണുപ്പ് ശക്തമായ സാഹചര്യത്തില്‍ വീടുകളും പരിസരവും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാന്‍ താമസക്കാരോട് ആവശ്യപ്പെട്ട് മസ്‌കത്ത് നഗരസഭ. ഈച്ച, കൊതുക്, എലി തുടങ്ങിയവയുടെ ശല്യം വര്‍ധിക്കാന്‍…

1 year ago

അബ്​ദുൽ റഹീമി​ന് മോചനം വൈകും; കേസ്​ വീണ്ടും മാറ്റി റിയാദ്​ കോടതി

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​​െൻറ മോചനം വൈകും. തിങ്കളാഴ്​ച​…

1 year ago

മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം…

1 year ago

കുവൈത്ത് റെസിഡന്‍സി നിയമ ഭേദഗതി ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍; ലംഘനങ്ങൾക്ക് കനത്ത പിഴ

കുവൈത്ത്‌ സിറ്റി : ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍…

1 year ago

കാത്തിരിപ്പുകേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം; റിയാദിൽ രണ്ട് പേർ അറസ്റ്റിൽ

റിയാദ് : റിയാദ് നഗരത്തിലെ പൊതുഗതാഗത കാത്തിരിപ്പ് കേന്ദ്രത്തിൽ സുരക്ഷാ ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചതിന് രണ്ട് പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ കുറ്റകൃത്യം ചെയ്യുന്നതിന്റെ വിഡിയോ സമൂഹ…

1 year ago

ബാ​ങ്കു​ക​ൾ​ക്ക് പു​തു​വ​ർ​ഷ അ​വ​ധി

ദോ​ഹ: പു​തു​വ​ർ​ഷ​പ്പി​റ​വി​യു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ (ബു​ധ​ൻ, വ്യാ​ഴം)…

1 year ago

This website uses cookies.