ദോഹ : ദോഹ മെട്രോയും ലുസൈൽ ട്രാമും ജനുവരി ഒന്ന് മുതൽ സർവീസ് സമയം വർധിപ്പിച്ചതായി ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. ദോഹ മെട്രോയുടെ പുതിയ സർവീസ് സമയം ശനി മുതൽ വ്യാഴം വരെ രാവിലെ അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളി രാവിലെ ഒൻപത് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് അധികൃതർ പറഞ്ഞു.ലുസൈൽ ട്രാം ശനിയാഴ്ച മുതൽ വ്യാഴം വരെ പുലർച്ചെ അഞ്ച് മുതൽ പുലർച്ചെ 1.30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ പുലർച്ചെ 1.30 വരെയും പ്രവർത്തിക്കും. ഇതിനനുസരിച്ച് മെട്രോ ലിങ്ക് ബസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.