Muscat

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടി. മിക്കവാറും എല്ലാ സ്‌കൂളുകളും നൂറുശതമാനം വിജയം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ…

5 months ago

മസ്‌കത്ത് ; ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും വൻ പിഴയും

മസ്‌കത്ത് : മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി മസ്‌കത്ത് നഗരസഭ. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം…

5 months ago

ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച മസ്‌കത്തിൽ നടന്നു

മസ്‌കത്ത്: ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച മസ്‌കത്തിൽ നടന്നു. ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും…

5 months ago

ബ​ഹു​രാ​ഷ്ട്ര സം​രം​ഭ​ങ്ങ​ൾ​ക്കുള്ള പു​തി​യ നി​കു​തി നിയമം; ചൊ​വ്വാ​ഴ്ച ശൂ​റ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യും

മനാമ: ഒന്നിലധികം രാജ്യങ്ങളിൽ ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുള്ള ബഹുരാഷ്ട്ര സംരഭങ്ങൾക്ക് (എം.എൻ.ഇ) പുതിയ നികുതി ഏർപ്പെടുത്താനുള്ള നിയമം ചൊവ്വാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും.പാർലമെന്റ് അംഗീകാരത്തെത്തുടർന്നാ ണ്…

5 months ago

മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും

മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ,…

5 months ago

ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നു

മസ്‌കത്ത്: മസ്‌കത്തിലെ ആരോഗ്യ മേഖലയിൽ ഒമാനൈസേഷൻ ഊർജിതമാക്കാനൊരുങ്ങുന്നു. ആരോഗ്യ മേഖലയിൽ കൂടുതൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനായാണ് മസ്‌കത്ത് ഗവർണറേറ്റ് ഒരുങ്ങുന്നത്. ആരോഗ്യ മേഖല തൊഴിൽ ഭരണ സമിതിയുമായി…

5 months ago

സമുദ്ര സുരക്ഷാ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും

മസ്‌കത്ത് : ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച…

5 months ago

ഒമാൻ കനത്ത ചൂടിലേക്ക്; താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു

മസ്‌കത്ത്: ഒമാൻ കനത്ത ചൂടിലേക്ക് നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ്…

5 months ago

മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് റെക്കോർഡ് ജനപങ്കാളിത്തം

മസ്കത്ത്: ഈ വർഷത്തെ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് റെക്കോർഡ് ജനപങ്കാളിത്തം. 6 ലക്ഷത്തിലധികം സന്ദർശകർ മേളയിലെത്തി. പത്ത് ദിവസം നീണ്ടുനിന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674…

5 months ago

115.4 ദ​ശ​ല​ക്ഷം റി​യാ​ലി​ന്റെ ഒ​മാ​ൻ- അ​ൾ​ജീ​രി​യ​ൻ സം​യു​ക്ത നി​ക്ഷേ​പ ഫ​ണ്ട്

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നും അ​ൾ​ജീ​രി​യ​യും സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ൽ​ജി​യേ​ഴ്‌​സി​ലെ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്രാ​ഥ​മി​ക ക​രാ​ർ, നാ​ല്…

5 months ago

ഒമാനിലെ വീസ, റസിഡന്റ്‌സ് കാർഡ് പിഴയിളവുകൾ: ജൂലൈ 31 വരെ അവസരം.

മസ്‌കത്ത് : ഒമാനിൽ റസിഡന്റ്‌സ് കാർഡ്, വർക്ക് പെർമിറ്റ് (വീസ) എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള പിഴകൾ ഒഴിവാക്കിയത് സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വിശദീകരണവുമായി റോയൽ ഒമാൻ…

5 months ago

ഒമാന്‍ സുല്‍ത്താന്റെ അള്‍ജീരിയ സന്ദര്‍ശനത്തിന് തുടക്കം

മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അള്‍ജീരിയയിലെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് ഊഷ്മള വരവേല്‍പ്പ്. ഹൗരി ബൗമെഡീന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സുല്‍ത്തനെയും…

5 months ago

റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി

മസ്‌കത്ത്: റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ ടുവിന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രക്ക് തുടക്കമായി. 'ഗ്ലോറീസ് ഓഫ് ദി സീസ്' എന്ന പേരിലുള്ള യാത്രയിൽ,…

5 months ago

ബിനാമി ബിസിനസ്; ഒമാനിൽ 410 സ്ഥാപനങ്ങൾക്ക് പിഴ

മസ്‌കത്ത്: ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് ഒമാനിൽ 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമവിരുദ്ധ വ്യാപാരത്തിനെതിരെയുള്ള ദേശീയ സംഘമാണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിലുള്ള…

5 months ago

മസ്‌കത്ത് രാജ്യാന്തര പുസ്തക മേള സമാപിച്ചു

മസ്‌കത്ത് : 29ാമത് മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് സമാപനം. ഏപ്രില്‍ 24ന് തുടക്കം കുറിച്ച പുസ്തകോത്സവത്തില്‍ 11 ദിനങ്ങളിലായി ആറ് ലക്ഷത്തില്‍ പരം പുസ്തക പ്രേമികളെത്തി. സന്ദര്‍ശകരില്‍…

5 months ago

യുഎസ് – ഇറാന്‍ ആണവ കരാര്‍ ചര്‍ച്ച; നാലാം ഘട്ടം മാറ്റിവച്ചു

മസ്‌കത്ത് : യുഎസ്- ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയില്‍ നടക്കാനിരുന്ന നാലാംഘട്ട ചര്‍ച്ച മാറ്റിവച്ചതായി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി അറിയിച്ചു.…

5 months ago

ഒമാൻ സുൽത്താന്റെ അൾജീരിയ സന്ദർശനത്തിന് നാളെ തുടക്കം.

മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നാളെ അള്‍ജീരിയ സന്ദർശിക്കും. 4, 5 തീയതികളിലാണ് സന്ദര്‍ശനം. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് തബൈനെയുടെ…

5 months ago

ഒമാനില്‍ വേനല്‍ക്കാലത്ത് വൈദ്യുതി വിച്ഛേദിക്കില്ല; അധിക നിരക്ക് ഈടാക്കില്ല, പ്രവാസികള്‍ക്കും ആശ്വാസം.

മസ്‌കത്ത് : വേനൽക്കാലത്തെ അമിത വൈദ്യുതി നിരക്കിന് തടയിടാൻ നടപടികളുമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ). മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്ക് പ്രത്യേക നിരക്കുകൾ നിർണയിച്ച്…

5 months ago

ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍

മസ്‌കത്ത് : ഇതര ജിസിസി രാഷ്ട്രങ്ങളിൽ നിന്നും ഒമാനിലേക്ക് പഴയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ് (ആർഒപി). ട്രാഫിക് ജനറൽ…

5 months ago

ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി ഐ.സി.സി.യു

മസ്കത്ത്: ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി അതിനൂതന ഇന്റന്‍സീവ് കൊറോണറി കെയര്‍, കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് ഒബസര്‍വേഷന്‍ യൂണിറ്റ് (ഐ.സി.സി.യു) ഉദ്ഘാടനം ചെയ്തു.…

5 months ago

This website uses cookies.