Kuwait

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: കുവൈത്ത്-പലസ്തീന്‍ മത്സരം ഇന്ന്

കുവൈത്ത്‌ സിറ്റി : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതയ്ക്കുള്ള കുവൈത്തിന്റെ നിര്‍ണായ മത്സരമാണ് ഇന്ന് പലസ്തീനുമായുള്ളത്. കുവൈത്ത്‌ സമയം രാത്രി ഏഴിന് ഖത്തറിലാണ് യോഗ്യത റൗണ്ടിലെ കുവൈത്തിന്റെ നാലാമത്തെ…

2 years ago

വ്യാജ കുവൈത്ത് പൗരത്വം; പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്.

കുവൈത്ത്‌സിറ്റി : കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി…

2 years ago

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ– വീസ

അബുദാബി : ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ…

2 years ago

കുവൈത്ത് മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; നിർണായകമായത് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍.

കുവൈത്ത്‌സിറ്റി  : ജഹ്‌റ മരുഭൂമിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ പൗരന്റെതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു (38)…

2 years ago

വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പ്ര​വാ​സി​ക​ളു​ടെ ​​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ…

2 years ago

ലോകകപ്പ് യോഗ്യത: ഒമാന്‍ ഇന്ന് കുവൈത്തിനെ നേരിടും.

മസ്‌കത്ത് : ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. മസ്‌കത്തിലെ ബൗഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് കിക്കോഫ്. ആതിഥേയരെന്ന മുന്‍തൂക്കം…

2 years ago

പരിശീലന പറക്കലിനിടെ കുവൈത്ത് യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

കുവൈത്ത്‌സിറ്റി : കുവൈത്ത്‌   വ്യോമസേനയുടെ എഫ്-18 യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ അല്‍ റൗദത്തെയിന്‍…

2 years ago

ദുബായ് കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി.

ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക…

2 years ago

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം.

കുവൈത്ത്‌സിറ്റി : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കളെ…

2 years ago

ഗതാഗത നിയമത്തില്‍ ഭേദഗതിയുമായ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രാലയം. താമസ-കുടിയേറ്റ (റസിഡന്‍സി നിയമം) നിയമ ചട്ട വ്യവസ്ഥകളിലും ഉടന്‍ മാറ്റങ്ങള്‍ നടപ്പാക്കുമെന്ന് ഒന്നാം…

2 years ago

ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പ്രത്യേക പരിപാടി ഒക്ടോബര്‍ 8 നു

കുവൈത്ത്‌ സിറ്റി :  ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി 'എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന്…

2 years ago

സൈബർ തട്ടിപ്പുകളിൽ ഇരകളേറെയും ബഹ്റൈനിൽ.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ്…

2 years ago

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​ചാ​ര​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഗു​ട്ടെ​റ​സി​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും കു​വൈ​ത്ത്…

2 years ago

ഇറാന്‍ കപ്പലപകടം: തൃശൂര്‍ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

കുവൈത്ത്‌സിറ്റി : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന്…

2 years ago

ജി.​സി.​സി മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൗ​ൺ​സി​ലി​ന്‍റെ 45ാമ​ത് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ പ​ങ്കെ​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ…

2 years ago

കുവൈത്തിൽ തടവുകാര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി.

കുവൈത്ത്‌സിറ്റി : സെന്‍ട്രല്‍ ജയിലുകളിലെ തടവുകാർക്കു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ 'ഫാമിലി ഹൗസ്' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences)…

2 years ago

സര്‍ക്കാര്‍ എജന്‍സികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ‘എഐ’; പുതിയ നീക്കവുമായി കുവൈത്ത്

കുവൈത്ത്‌ സിറ്റി : സര്‍ക്കാര്‍ എജന്‍സികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഏജന്‍സികളിലെ ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍മാര്‍,…

2 years ago

ഇസ്രായേൽ സംഘർഷം ; വിമാനങ്ങൾ വഴി തിരിച്ചു വിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രയേലില്‍ ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണവും, അനുബന്ധ സംഭവവികാസങ്ങളും കണക്കിലെടുത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട് കുവൈത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക…

2 years ago

ഇന്ത്യ– കുവൈത്ത് ചർച്ച; വ്യാപാര, നിക്ഷേപക സഹകരണം ശക്തമാക്കും

കുവൈത്ത് സിറ്റി : വ്യാപാര, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തുടർചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ…

2 years ago

കുവൈത്തില്‍ പ്രോജക്ട് വീസയില്‍ നിന്ന് സ്വകാര്യ വീസയിലേക്ക് മാറാന്‍ അവസരം

കുവൈത്ത്‌സിറ്റി: സര്‍ക്കാര്‍ - പൊതുമേഖല പ്രോജക്ടുകളില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വകാര്യ കമ്പിനികളിലേക്ക് മാറാനുള്ള അനുവാദമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇത് നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പബ്ലിക് അതോറിറ്റി…

2 years ago

This website uses cookies.