Human Rights Commission

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: പോലീസുദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

5 years ago

മെഡിക്കല്‍ ബില്ലുകള്‍ കാണാതായി; തുക ജീവനക്കാരില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.‌ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.

5 years ago

ആർ.എൽ. വി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ  ആർ. എൽ. വി. രാമകൃഷ്ണൻ  കേരള സംഗീത  നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ…

5 years ago

ചികിത്സാപ്പിഴവ്: മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വൈക്കം താലൂക്ക് ആശുപത്രിയിൽ കാൽമുട്ടിലെ മുഴ ചികിത്സിക്കാനെത്തിയ വയോധിക ചികിത്സാപ്പിഴവ് കാരണം മരിച്ചെന്ന പരാതിയിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് നിർബന്ധമായും ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

5 years ago

പോപ്പുലർ തട്ടിപ്പ്: പരാതികൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സാമ്പത്തിക ക്രമക്കേട് കാണിച്ച പോപ്പുലർ ഫൈനാൻസിന്റെ 130 ഇടപാടുകാർ സംസ്ഥാന മറുഷ്യാവകാശ കമ്മീഷന്  അയച്ച പരാതികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാർ അന്വേഷിച്ച് അടിയന്തിര നടപടികൾ…

5 years ago

നിരപരാധി 521 ദിവസമായി ജയിലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന്   അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 

5 years ago

ശുദ്ധമായ അങ്ങാടി മരുന്നുകൾ ലഭ്യമാക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ

ശുദ്ധമായ അങ്ങാടി പച്ച മരുന്നുകൾ വിപണിയിൽ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനായി ഡപ്യൂട്ടി  ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) വിദഗ്ദരുടെ   യോഗം വിളിച്ചു കൂട്ടി നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കണമെന്ന് സംസ്ഥാന…

5 years ago

കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കോവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവൽക്കരണം ലഭിച്ചു കഴിഞ്ഞ സാഹചര്യത്തിൽ കോൾ വിളിക്കുമ്പോൾ  കേൾക്കുന്ന കോവിഡ് പ്രതിരോധ പ്രചരണം അവസാനിപ്പിക്കണമെന്ന ആവശ്യം സർക്കാർ…

5 years ago

ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച മാർക്കറ്റിൽ കച്ചവടമില്ല: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

അമ്പത് സെന്‍റ്  സ്ഥലത്ത്  വിശാലമായ പാർക്കിംഗ് സൗകര്യവും മാലിന്യ സംസ്കരണ പ്ലാന്റുമായി ഒന്നര കോടി മുടക്കി നഗരസഭ നിർമ്മിച്ച  വള്ളക്കടവ് മാർക്കറ്റ് പൂർണമായി ഉപയോഗിക്കാതെ വഴിയരികിൽ മത്സ്യ…

5 years ago

ഭാഷ അറിയാത്തതിന്റെ പേരിൽ നിയമനം തടഞ്ഞു: രണ്ട് മാസത്തിനകം നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഫിസിക്കൽ സയൻസ് അധ്യാപകനായി പി.എസ് സി നിയമനം ലഭിച്ച ആളെ കന്നട അറിയില്ലെന്ന പേരിൽ  സർവീസിൽ പ്രവേശിപ്പിക്കാതിരുന്ന കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നടപടി അന്യായവും നീതികേടുമാണെന്ന്…

5 years ago

ജയിലുകളിൽ ക്വാറന്റയിന്‍ സൗകര്യമില്ലെങ്കിൽ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ

 തടവുകാരെ  ക്വാറന്റയിനിൽ പാർപ്പിക്കാൻ  സൗകര്യമില്ലാത്ത  ജയിലുകളിൽ  ഇതര സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ ഇതിനായി  പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

5 years ago

വിമാനങ്ങൾക്ക് ഭീഷണിയായി മാലിന്യകൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

  തിരുവനന്തപുരം:  താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങൾക്കും പ്രദേശവാസികൾക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയർപോർട്ട് മതിലിനോട്  ചേർന്നുള്ള  മാലിന്യ കൂമ്പാരം വ്യത്തിയാകാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ…

5 years ago

വരവര റാവുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു

  എലേഗര്‍ പരിഷത്ത് കേസ് പ്രതിയായ റാവുവിന് മുംബൈ ജയില്‍ വാസത്തിനിടെ കോവിഡ്- 19 ബാധിച്ചു. തുടര്‍ന്ന് റാവു ആശുപത്രിയിലാണ്. ജയില്‍ - ആശുപത്രി അധികൃതര്‍ തന്റെ…

5 years ago

പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജൂലൈ 16 ന് നടക്കുന്ന  കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന  പരീക്ഷാ കേന്ദ്രങ്ങൾ  പൂർണമായി അണുവിമുക്തമാക്കി  ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന…

5 years ago

This website uses cookies.