Gulf

കുവൈത്തില്‍ അഞ്ചുമാസമായി നടപ്പാക്കി വരുന്ന കര്‍ഫ്യൂ ഇന്ന്​ രാത്രി അവസാനിക്കും

കു​വൈ​ത്തി​ല്‍ അ​ഞ്ചു​മാ​സ​മാ​യി തു​ട​രു​ന്ന ക​ര്‍​ഫ്യൂ ശ​നി​യാ​ഴ്​​ച രാ​ത്രി അവസാനിക്കും. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​ല​ര്‍​ച്ച മൂ​ന്നോ​ടെ രാ​ജ്യ​ത്ത്​ നി​ല​നി​ല്‍​ക്കു​ന്ന ഭാ​ഗി​ക ക​ര്‍​ഫ്യൂ പി​ന്‍​വ​ലി​ക്കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌​ 22നാ​ണ്​…

5 years ago

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ ഇന്ന് 390 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 379 പേര്‍ രോഗമുക്തി നേടുകയും ചെയ്‍തു. ഇന്ന് ഒരു കോവിഡ് മരണമാണ് രാജ്യത്ത്…

5 years ago

ഒമാനില്‍ 166 പേര്‍ക്ക്​ കൂടി കോവിഡ്​

166 പേര്‍ക്ക്​ കൂടി ഒമാനില്‍  ഇന്ന് കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 84818 ആയി. 262 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. 79409 പേരാണ്​…

5 years ago

ആ​ക​ര്‍ഷ​ക ഗള്‍ഫ് ന​ഗ​ര​ങ്ങ​ളി​ല്‍ മ​സ്​​ക​ത്ത്​ നാ​ലാം സ്ഥാനത്ത്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​കവും സുന്ദരവുമായ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ നാ​ലി​ല്‍ മ​സ്​​ക​ത്തും.അ​മേ​രി​ക്ക​ന്‍ അ​ന്താ​രാ​ഷ്​​ട്ര ക​ണ്‍​സ​ല്‍​ട്ട​ന്‍​സി ക​മ്പി​നി​യാ​യ ​ഐ​റി​ങ്ക്​ ത​യാ​റാ​ക്കി​യ ആ​ക​ര്‍​ഷ​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ മ​സ്​​ക​ത്ത്​…

5 years ago

കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം

കുവൈത്തില്‍ 613 പേര്‍ക്ക്​ കൂടി ഇന്ന് കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്…

5 years ago

ദുബായ് എക്​സ്​പോ 2020 ഒരുക്കങ്ങള്‍ വീണ്ടും സജീവമാകുന്നു

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആ​ഘോ​ഷ​മാ​കാ​ന്‍ ഒ​രു​ങ്ങു​ന്ന എ​ക്​​സ്​​പോ 2020യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ചെ​ങ്കി​ലും അ​ടു​ത്ത​വ​ര്‍​ഷം അ​തി​ഗം​ഭീ​ര​മാ​യി ന​ട​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ…

5 years ago

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ നടത്തിപ്പ്: വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് ഗ്രെറ്റാ തന്‍ബര്‍ഗ്

നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്.…

5 years ago

കു​വൈ​ത്തി​ലേ​ക്കുള്ള വി​മാ​ന വി​ല​ക്ക്​: 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല

കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല. ഔദ്യോഗിക യോ​ഗത്തിലാണ് ​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​…

5 years ago

സൗദി വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കും

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി…

5 years ago

ബഹ്‌റൈനില്‍ എത്തുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റൈന്‍ വേണ്ട

വിദേശത്തുനിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കാന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. നിന്നും ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിബന്ധന ഒഴിവാക്കുവാനാണ് ദേശീയ ആരോഗ്യ…

5 years ago

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍.

5 years ago

ഒമാനില്‍ കോവിഡ്​ മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്​ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്​. 188 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ…

5 years ago

കുവൈത്തില്‍ ടാക്സി സര്‍വ്വീസുകളില്‍ ഇളവുകള്‍ നല്‍കി ആഭ്യന്തരമന്ത്രാലയം

കുവൈത്തില്‍ ടാക്സികളില്‍ ഒരേ സമയത്ത്‌ 3 യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കുവാന്‍ അനുമതി നല്‍കി കൊണ്ട്‌ ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. നിലവില്‍ ഒരേ സമയം ഒരു യാത്രക്കാരനു മാത്രമേ ടാക്സികളില്‍…

5 years ago

ഒമാനില്‍ ​165 പേര്‍ക്ക്​ കൂടി രോഗമുക്തി; കുവൈത്തില്‍ 610 പേര്‍ക്ക്​ രോഗമുക്​തി

ഒമാനില്‍ 192 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83418 ആയി. 165 പേര്‍ക്ക്​ കൂടി രോഗം ഭേദമായി. കുവൈത്തില്‍ 643 പേര്‍ക്ക്​…

5 years ago

കോവിഡിനെതിരെ പടപൊരുതി ഗള്‍ഫ് രാജ്യങ്ങള്‍; രോഗമുക്തിനിരക്കില്‍ വര്‍ധനവ്

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ്…

5 years ago

കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി സൗദി

  ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവത്കരണത്തിന് സൗദി അറേബ്യ അടുത്തയാഴ്ച തുടക്കം കുറിക്കും. കടകളിലെ ജീവനക്കാരില്‍ 70 ശതമാനവും സൌദി പൗരന്മാരാകണം എന്നതാണ് പ്രധാന നിബന്ധന. ആഗസ്റ്റ്…

5 years ago

സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 3124 പേര്‍; പുതിയ കേസുകള്‍ 1482

  സൗദിയില്‍ ഇന്ന് 1482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3124 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.79 ശതമാനമായി ഉയര്‍ന്നു. അതേസമയം, 34…

5 years ago

കു​വൈ​ത്തി​ല്‍ വി​സ​ക്ക​ച്ച​വ​ടം ത​ട​യാ​ന്‍ ക​ന​ത്ത ന​ട​പ​ടി​ക​ളു​മാ​യി പുതിയ താ​മ​സ നി​യ​മം

  കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ളു​ടെ താ​മ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യ​മം മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ശ​മ്പളം ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്​​ച വ​രു​ത്തു​ന്ന തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക്​ ര​ണ്ടു​വ​ര്‍​ഷം ത​ട​വും 5000 മു​ത​ല്‍ 10,000…

5 years ago

ലോകരാജ്യങ്ങള്‍ കോവിഡ് ഭീതിയിലാകുമ്പോഴും അതിജീവനത്തിന്റെ പാതയിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍

ശരത്ത് പെരുമ്പളം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ്…

5 years ago

യുഎഇയില്‍ ഇന്ന് 262 പേര്‍ക്ക് കൂടി കോവിഡ്; ഒരു മരണം

  യുഎഇയില്‍ പുതുതായി 262 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62,966 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 195 പേര്‍ക്ക് കൂടി രോഗം ഭേദമായി. 56,961…

5 years ago

This website uses cookies.