Film

ഐഎഫ്എഫ്‌കെ: മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍

ലിജോ ജോസ് പെല്ലിശേരിയുടെചുരുളി,ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

5 years ago

തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിംചേംബര്‍; സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം

റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളും വിതരണക്കാരും അഭിപ്രായപ്പെട്ടു. ഇതര ഭാഷ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കില്ല.

5 years ago

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ്…

5 years ago

കാറില്‍ ഇരുന്നുകൊണ്ട് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാം; ‘ഡ്രൈവ് ഇന്‍ സിനിമ’ കൊച്ചിയില്‍

സണ്‍സെറ്റ് സിനിമാ ക്ലബ് എന്ന കമ്പനിയാണ് ഈ നൂതന ആശയത്തിന് പിന്നില്‍.

5 years ago

എംടിക്ക് ‘രണ്ടാമൂഴം’; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

5 years ago

ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ അ​ന്ത​രി​ച്ചു

ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ (43) അ​ന്ത​രി​ച്ചു.ലോ​സ് ആ​ഞ്ചെ​ലെ​സി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​ട​ലി​ലെ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് നാ​ല് വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

5 years ago

സു​ശാ​ന്തി​ന്റെ മ​ര​ണം: റി​യ ച​ക്ര​വ​ര്‍​ത്തിയെ സി​ബി​ഐ​ ചോദ്യം ചെയ്യുന്നു

ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ് പുതി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. മും​ബൈ​യി​ലെ ഡി​ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

5 years ago

ഇനി ഞങ്ങള്‍ മൂന്നുപേര്‍; ആ വാര്‍ത്ത ലോകത്തെ അറിയിച്ച്‌ കോലി

അനുഷ്ക - കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും…

5 years ago

സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കിയേക്കും

രാജ്യത്ത് അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും…

5 years ago

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു…

5 years ago

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ്…

5 years ago

അപ്പനാരാ മോന്‍; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച്‌ ടൊവിനോ തോമസ്

ഇതാണ് തന്റെ വഴികാട്ടിയും ഉപദേശകനും സര്‍വോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ കുറിച്ചതിങ്ങനെ ആയിരുന്നു. ഒപ്പം മസില്‍ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു…

5 years ago

‘ലാല്‍ ജോസ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

  മലയാള സിനിമയില്‍ മറ്റൊരു പുതുമയുമായി 'ലാല്‍ ജോസ്' ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച്‌ നവാഗതനായ കബീര്‍…

5 years ago

രാജ്യത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാം; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ഉന്നതാധികാര സമിതി

കോവിഡ് അണ്‍ലോക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാ തീയേറ്റര്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ…

5 years ago

സുരേഷ് ഗോപിയെ പേടിച്ച ചിരഞ്ജീവി

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ…

5 years ago

ഷാ​ര്‍ജ അ​ന്താ​രാ​ഷ്​​ട്ര ചലച്ചിത്രമേള മാ​റ്റിവച്ചു

  ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മി​ട​യി​ല്‍ മാ​ധ്യ​മ ക​ലാ​പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി ന​ട​ക്കു​ന്ന ഫ​ണ്‍, ഷാ​ര്‍ജ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ഫി​ലിം ഫെ​സ്​​റ്റി​വ​ല്‍ ഫോ​ര്‍ ചി​ല്‍ഡ്ര​ന്‍ ആ​ന്‍ഡ് യൂ​ത്ത് (എ​സ്.​ഐ.​എ​ഫ്.​എ​ഫ്)…

5 years ago

സേതുരാമയ്യര്‍ സിബിഐയില്‍ എത്തിയ കഥ

മമ്മൂട്ടിയുടെ അടുത്ത് ഈ കഥ എത്തുമ്പോള്‍ ഇതിലെ നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഒരു പോലീസ് ഓഫീസറായ അലി ഇമ്രാന്‍ ആയിരുന്നുവത്രെ. മമ്മൂട്ടിയാണ് കുറിയൊക്കെ തൊട്ട, ഇടയ്‌ക്കൊക്കെ മുറുക്കുന്ന,…

5 years ago

ഒടിടി പ്ലാറ്റ് ഫോം റിലീസ് വിവാദത്തില്‍

  ഒടിടി പ്ലാറ്റ്ഫോമില്‍ തീയറ്റര്‍ റിലീസിന് മുന്‍പേ ചിത്രങ്ങള്‍ റിലീസ് നല്‍കുന്നവരുമായി മേലില്‍ സഹകരിക്കണ്ട എന്ന് തീയറ്റര്‍ സംഘടനയായ ഫിലിം എക്സിബിറ്റെഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള…

5 years ago

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

  സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍…

5 years ago

മുഹമ്മദ് റാ​ഫി ഓര്‍മ്മയായിട്ട് ഇന്ന് 40 വ​ര്‍​ഷം

  1980 ജൂ​ലൈ 31 നാ​യിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോ​കം കീഴടക്കിയ വി​ഖ്യാ​ത ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റാഫി​യു​ടെ വേ​ര്‍​പാ​ട്. അ​ന്ന് അദ്ദേഹത്തിന്…

5 years ago

This website uses cookies.