സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാര്‍ച്ച് മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപയുടെ കുറവ് വരുത്തിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനനുസരിച്ച് സിനിമ നിര്‍മാണ ജോലികള്‍ പുനഃരാരംഭിക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കായിരിക്കും. മാത്രമല്ല, ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമേ ചിത്രീകരണം നടത്താവൂ. ഈ വര്‍ഷം ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയ 60 ലധികം സിനിമകള്‍ വിവിധ നിര്‍മാണ ഘട്ടത്തിലാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തിലാവും ഇവയുടെ നിര്‍മാണ നടപടികള്‍ പൂര്‍ത്തീകരിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.