ദുബൈ: രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മൂല്യം കൂപ്പുകുത്തിയതോടെ യു.എ.ഇ ദിർഹത്തിന്റെ വിനിമയനിരക്ക് റെക്കോഡ് നിലയിൽ. തിങ്കളാഴ്ച ദിർഹത്തിന്റെ വിനിമയ നിരക്ക് 23.70 ഇന്ത്യൻ രൂപയും…
ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71…
ദുബായ് : ദുബായിൽനിന്ന് ബെയ്റൂട്ട്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് എമിറേറ്റ്സ് എയർലൈൻ പുനരാരംഭിച്ചു. ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്നാണ് തീരുമാനം. മേഖലയിൽ സംഘർഷങ്ങളെ…
ദുബൈ: രാജ്യത്തിന്റെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച മഴ ലഭിച്ചു. ദുബൈയിലും വടക്കൻ എമിറേറ്റുകളിലുമാണ് ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയത്. ചില ഭാഗങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെയാണ് കനത്ത മഴ പെയ്തത്.…
അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക്…
ദുബൈ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്രബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിക്കുന്നതും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതുമാണെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ.…
കൊച്ചി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണെന്ന്…
ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള…
ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25…
ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ…
ദുബായ് : ലോകത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ രാജ്യാന്തര വിമാനത്താവളമായ ദുബായിൽ 10 വർഷത്തിനിടെ യാത്ര ചെയ്തത് 70 കോടി ആളുകൾ. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ കണക്കനുസരിച്ച്…
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ഏപ്രിലിൽ രാജ്യം…
ദുബായ് : ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ദുബായ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരേണ്ടിയിരുന്ന വിമാനം കാരണം വ്യക്തമാക്കാതെയാണ് സർവീസ് റദ്ദാക്കിയത്.…
ഫുജൈറ: 76ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആശിഷ് കുമാർ വർമ…
ദുബായ് : കൂടുതല്‍ മാറ്റത്തിന് തയാറെടുക്കുകയാണ് യുഎഇയുടെ തൊഴില്‍ വിപണി. 2025ല്‍ പ്രഫഷനലുകളുടെ ആവശ്യം വർധിക്കുന്ന തൊഴില്‍ മേഖലകളേതൊക്കെയാണ്, ശമ്പളം ഉയരാന്‍ സാധ്യതയുളള തൊഴില്‍ മേഖലകള്‍ ഏതൊക്കയാണ്. അക്കൗണ്ടൻസി…
അബുദാബി/ദുബായ് : ഇന്ത്യയുടെ 76–ാമത് റിപ്പബ്ലിക് ദിനാഘോഷം 26ന് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും നടത്തും. നയതന്ത്ര കാര്യാലയങ്ങൾക്കു പുറമേ യുഎഇയിലെ അംഗീകൃത ഇന്ത്യൻ…
ദുബൈ: എമിറേറ്റ്സിന്റെ എയർബസ് എ350 വിമാനങ്ങള്‍ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് സർവിസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയർബസിന്റെ എ ത്രീഫിഫ്റ്റി. മുംബൈ,…
ദുബായ് : ഇന്ത്യൻ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഹോ ഉമ്മൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാർ ഒപ്പുവച്ചു. ചേംബറിന്റെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും സോഹോയുടെ സോഫ്റ്റ്‌വെയർ ഒരു…
ദുബൈ: യു.എ.ഇ പൊതുമാപ്പ് നടപ്പാക്കിയതിലൂടെ നിരവധി പ്രവാസികൾക്ക് ജീവിതം നവീകരിക്കാൻ അവസരം ലഭിച്ചതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.…
ദുബായ് : രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് . യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ…
This website uses cookies.