#Doha

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം;സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ…

11 months ago

സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു ; പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു

ദോഹ: സുസ്ഥിരതയെ കുറിച്ചുള്ള പുതിയ ചിന്തകളും ചര്‍ച്ചകളുമായി എര്‍ത്ത്നാ ഉച്ചകോടി സമാപിച്ചു. പ്രഥമ എര്‍ത്നാ പുരസ്കാര ജേതാക്കളെയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി സൗഹൃദ അറിവുകളും സുസ്ഥിര ചിന്തകളും…

11 months ago

ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന്…

11 months ago

പ്രവാസി വിദ്യാർഥികൾക്കായി ഇന്ത്യൻ മീഡിയ ഫോറം സ്മാരക പ്രസംഗ മത്സരം

ദോഹ : ഖത്തറിലെ ​ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) നേതൃത്വത്തിൽ ഐ.എം.എ റഫീഖ് അനുസ്മരണ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഖത്തറിലെ…

12 months ago

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ

ദോ​ഹ: വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ…

12 months ago

ഖത്തറിലെ പാർക്കുകളിൽ പ്രവേശന ഫീസ് വർധിപ്പിച്ചു

ദോഹ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങലുള്ള ചില പാർക്കുകളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന നിരക്ക് പരിഷ്കരിച്ചു. സന്ദർശകർക്കുള്ള പുതിയ പ്രവേശന നിരക്ക് കഴിഞ്ഞദിവസം മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ടു. മുനിസിപ്പാലിറ്റി…

12 months ago

ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്

ദോഹ : ഏപ്രിൽ 15 ന് ഖത്തർ കുടുംബദിനം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ടിക്കറ്റിൽ ഇളവ് പ്രക്യപിച്ച് ദേശീയ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ്. ഇന്ന് ചൊവ്വാഴ്ച നടത്തുന്ന…

12 months ago

ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ

ദോഹ: ആരോഗ്യമേഖലയിൽ വൻ മുന്നേറ്റം നടത്തി ഖത്തർ. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി സർക്കാർ വ്യക്തമാക്കി. ഇത് ആഗോള ശരാശരിയേക്കാൾ ഏറെ…

12 months ago

ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി.

ദോഹ: ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ്…

12 months ago

എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി.

ദോഹ : ഖത്തറിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും (വിദ്യാഭ്യാസ, സാംസ്‌കാരിക) ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ കോഓർഡിനേറ്റിങ്  ഓഫിസറുമായ സച്ചിൻ ദിനകർ…

12 months ago

ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി.

ദോഹ : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് (ഏപ്രിൽ 14, തിങ്കൾ) ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.

12 months ago

ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഖത്തറിന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള സ്‌കൈ ട്രാക്‌സ് പുരസ്‌കാരമാണ് ഹമദ് വിമാനത്താവളം നേടിയത്.അന്താരാഷ്ട്ര എയർലൈൻ-എയർപോർട്ട്…

12 months ago

മ​ഹാ​വീ​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സിയ്ക്ക് ഇന്ന് അ​വ​ധി​

ദോ​ഹ: മ​ഹാ​വീ​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഏ​പ്രി​ൽ 10 വ്യാ​ഴം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.വെ​ള്ളി, ശ​നി വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​യി​രി​ക്കും എം​ബ​സി…

12 months ago

ഖത്തർ എയർവേസ് വിമാനങ്ങളിൽ അതിവേ​ഗ ഇന്റർനെറ്റ് സ്ഥാപിക്കാൻ സ്റ്റാർലിങ്ക്

ദോഹ: ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്ന പ്രക്രിയകൾക്ക് തുടക്കം…

12 months ago

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതികളിലൊന്നായ ദുഖാൻ സൗരോർജ പ്ലാന്റിന്റെ നിർമാണം ഈ വർഷം തന്നെ തുടങ്ങും. പദ്ധതിയുടെ നിർമാണം തുടങ്ങുമെന്ന് ഖത്തർ ടിവിയാണ് റിപ്പോർട്ട്…

12 months ago

ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 611 ഇന്ത്യക്കാർ; ഏറ്റവും കൂടുതൽ സൗദിയിലെന്ന് കേന്ദ്ര സർക്കാർ

ദോഹ :  ഖത്തർ ജയിലിൽ 611 ഇന്ത്യക്കാർ ഉണ്ടെന്ന് കേന്ദ്ര സർക്കാർ.  ഏറ്റവും കൂടുതൽ ഇന്ത്യക്കാർ  സൗദി ജയിലിൽ.  വിദേശകാര്യ മന്ത്രാലയം ഇ. ട‌ി മുഹമ്മദ് ബഷീര്‍ എംപിക്ക് കഴിഞ്ഞ…

12 months ago

ഖത്തർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു.

ദോഹ : ഖത്തർ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ടോബി ബെയ്‌ലിയെ നിയമിച്ചു. കൗണ്ടി ക്ലബ്ബായ നോർത്ഹാംപ്ടൺഷെയറിനു വേണ്ടി വിക്കറ്റ് കീപ്പറായി (1996-2004) കളിച്ച മുൻ…

12 months ago

ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി

ദോഹ : ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ലുസെയ്ൽ സ്കൈ ഫെസ്റ്റിവലിന്  തുടക്കമായി. ലുസെയ്ൽ ബൗളെവാർഡിലെ അൽസദ് പ്ലാസയിൽ ആണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സ്കൈ ഫെസ്റ്റിവലിന് ഇന്നലെ  തുടക്കമിട്ടത്.ഈദ്  അവധിയാഘോഷത്തിന്റെ…

12 months ago

ഖത്തറിൽ ഇന്ന് മുതൽ ചൂടേറും; പൊടിക്കാറ്റും ശക്തമാകും.

ദോഹ : ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം…

12 months ago

പെരുന്നാൾ അവധി ഗംഭീരമാക്കി ഖത്തർ; സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

ദോഹ : പെരുന്നാൾ അവധി ആഘോഷമാക്കി ഖത്തറിലെ സ്വദേശി, പ്രവാസി സമൂഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കാളികളായും  ഒത്തുകൂടലുകളും   യാത്രകളും സംഘടിപ്പിച്ചുമാണ് അവധി ദിനങ്ങൾ…

12 months ago

This website uses cookies.