നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ…
ഫുക്കെറ്റ്: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന…
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രണ്ടാം തവണയാണ് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉയരുന്നത്. ഇതേ തുടര്‍ന്ന് വിമാനം വഴിതിരിച്ച്…
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന…
ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 140 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു…
കോവിഡ് പ്രതിരോധം മൂലം നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ ഇന്ത്യയും സൗദിയും പ്രത്യേക എയര്‍ ബബ്ള്‍ സംവിധാന പ്രകാരം പുനരാരംഭിച്ചു. ജിസിസിയിലെ ആറ് അംഗരാജ്യങ്ങളുമായി ഇതോടെ ഇന്ത്യക്ക് എയര്‍…
330 യുഎഇ ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലഭിക്കുമെന്് എയര്‍ ഇന്ത്യ അറിയിച്ചു
ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് തിരുവനന്തപുരത്ത് നിലത്തിറക്കിയത്.
ബെംഗളൂരു: ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര താണ്ടി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെയുളള യാത്രയാണ് ഇന്ത്യയുടെ പെണ്‍കരുത്തുകള്‍ പൂര്‍ത്തിയാക്കിയത്. നാല് വനിതകള്‍…
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്.
'സിഖ് ഫോര്‍ ജസ്റ്റിസ് ' എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദേരമാക്കി കേന്ദ്ര സര്‍ക്കാര്‍. വില്‍ക്കാനായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ആരും ഇതുവരെ…
ലോക്ക് ഡൗണ്‍ സമയത്ത് (മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ) ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഉടന്‍ പണം മടക്കിനല്‍കാന്‍ ഡിജിസിഎ ഏപ്രില്‍ 16 ന് ഉത്തരവിട്ടിരുന്നു.
കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്‌ടമായവരുടെ ആശ്രിതർക്ക് ഒരു കോടിക്ക് മേൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിന് 375 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണുള്ളത്.…
ട്രെയിനി ക്യാപ്റ്റന്മാരുടെ മൊത്ത വേതനം 40 ശതമാനം കുറവായിരിക്കും
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചത്
സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം…
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍.
ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റ് അസോസിയേഷന്‍. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കണമെന്നും എയര്‍…
This website uses cookies.