അബുദാബി : ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ്…
അബുദാബി : അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) സൗജന്യ ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസ്…
ദുബായ് : അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു…
അബുദാബി : യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ്…
അബുദാബി : ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു. ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.പതാക…
അബുദാബി : തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ്…
അബുദാബി : സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി അബുദാബി പുതിയ പദ്ധതികൾ ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ…
അബുദാബി : യുഎഇയിൽ 2 മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെ അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. ഫെഡറൽ അതോറിറ്റി…
അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.…
അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ്…
അബുദാബി : കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ…
അബുദാബി : യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ…
അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാനുമുള്ള ദേശീയ തന്ത്രത്തിന് യു എ ഇ കാബിനറ്റ് അംഗീകാരം നല്‍കി.തിങ്കളാഴ്ച അബൂദബിയിലെ ഖസർ അല്‍…
അബുദാബി : 25 കിലോയിലേറെ വരുന്ന പാക്കറ്റ് അരിക്കും ധാന്യങ്ങൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിൽനിന്ന് എത്തുന്ന അരി, ധാന്യങ്ങൾ തുടങ്ങിയവയ്ക്ക് വിലക്കൂടുതലാണ്. ഇതിനു…
അബുദാബി : സ്കൂൾ ഫീസ് വർധനയിൽ നട്ടംതിരിഞ്ഞ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. കെട്ടിട വാടകയും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നതിനിടെയാണ് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച്…
അബുദാബി: അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തും. സെപ്റ്റംബർ എട്ടിനാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും…
അബുദാബി : യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പിന് രാജ്യം സജ്ജമായി. അപേക്ഷകരെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിൽ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്,…
അബുദാബി • മൃഗങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും കന്നുകാലി ഇറക്കുമതി ശക്തമാക്കാനും പുനർകയറ്റുമതി വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്റീൻ കേന്ദ്രം ആരംഭിച്ചു. ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളിൽ…
അബുദാബി: എമിറേറ്റിലെ ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്ററിലെ ശാസ്ത്രജ്ഞൻ സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തി. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്.പാൻ-സ്റ്റാർസ്…
സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും
This website uses cookies.