Tamil Nadu

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍…

3 years ago

തമിഴ് യുവനടി ഫ്ളാറ്റില്‍ മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് പൊലീസ്

തമിഴ് യുവനടി ദീപ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാ ണ് പൊലീസ് സംശയിക്കുന്നത്. ചെന്നൈ: തമിഴ്…

3 years ago

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി, വെടിവയ്പ്പ്,നിരോധനാജ്ഞ

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കല്ലാകുറിച്ചി ജില്ലയിലെ ചിന്ന സേല ത്തിനടുത്തുള്ള കണിയാമൂറിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ…

4 years ago

മരുമകളെ ബലാത്സംഗം ചെയ്ത 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു

മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ പ്ര തിയായ 60കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടിക്കൊന്നു. തൂത്തുക്കു ടി മഹിളാ കോ ടതിക്ക് സമീപമാണ്…

4 years ago

ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ…

4 years ago

കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; ചുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ദുരന്തം

കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍ കു ട്ടികളാണ് മുങ്ങിമരിച്ചത്.ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങുകയായിരുന്നു. ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍…

4 years ago

പ്രണയം നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 14 തവണ കുത്തി, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; 22കാരന്‍ മരിച്ച നിലയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ച…

4 years ago

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം പാതി കത്തിച്ച നിലയില്‍ ;ആറുപേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടിലെ രാമേശ്വരത്ത് 40 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തി കത്തിച്ചു. രാമേശ്വരത്തിന് സമീപം വടക്കാടാണ് സംഭവം. സംഭവത്തില്‍ ചെമ്മീന്‍ കെട്ട് തൊഴിലാളി കളായ ആറു…

4 years ago

ജനം നോക്കിനില്‍ക്കെ ബിജെപി ദലിത് മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

ബക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിജെപി ദലിത് മോര്‍ച്ച നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ അടങ്ങിയ സം ഘമാണ് കൃത്യം നടത്തിയത് ചെന്നൈ: ജനം…

4 years ago

ഉത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ മരിച്ചു

തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാ ഘാതമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ്…

4 years ago

This website uses cookies.