Home

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ; യുവാവ് എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറി ച്ചുമാറ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വി ച്ഛേദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറിച്ചുമാ റ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 22 കാരനായ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വിച്ഛേദിക്കുക യും ചെയ്തതായി റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും അഡീഷണല്‍ ഡിസിപി പ്രശാന്ത് ഗൗതം അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ വിവാ ഹിതരായി. അതിനുശേഷം ബുധനാഴ്ച ഞങ്ങള്‍ ഇരുവരും രജൗരി ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ മൊ ഴി രേഖപ്പെടുത്താന്‍ പോയി.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഞങ്ങളെ രണ്ട് പേരെയും ആക്രമി ക്കു കയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് നിന്ന് ഞങ്ങളെ ബലമായി സാഗര്‍പൂരിലെ അവരുടെ വീട്ടിലേ ക്ക് കൊണ്ടുപോകുകയായിരുന്നു.- ആക്രമിക്കപ്പെട്ട യുവാവ് പറഞ്ഞു.

വീട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.യുവാവ് ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും പെണ്‍കുട്ടി യു ടെ ബന്ധുക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അ റിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.