India

‘കൈ’വിട്ട് പഞ്ചാബ് ; സമ്പൂര്‍ണ തോല്‍വി നേരിട്ട് കോണ്‍ഗ്രസ്, എഎപി മുന്നേറ്റം

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 75 സീറ്റിലും എഎപി മുന്നേറ്റം. കോണ്‍ഗ്ര സിന് 13 സീറ്റുകള്‍ മാത്രമാണ്…

4 years ago

യുക്രൈനില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെത്തിച്ചു; വിദഗ്ധ ചികിത്സ നല്‍കി കൈവിടാതെ രാജ്യം

യുക്രൈനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങിനെ ഡല്‍ഹിയിലെത്തിച്ചു. പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാ നത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്. ന്യൂഡല്‍ഹി: യുദ്ധം…

4 years ago

ശ്രീനഗറില്‍ ഭീകരാക്രമണം ; ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു, ഒരാള്‍ കൊല്ലപ്പെട്ടു, പൊലീസുകാരടക്കം 21 പേര്‍ക്ക് പരിക്ക്

വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെ ട്ടത്…

4 years ago

എണ്ണ കമ്പനികളുടെ നഷ്ടം ലിറ്ററിന് 10 രൂപ, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ്‌ അനിവാര്യമെന്ന് മാര്‍ക്കറ്റിംഗ് കമ്പനികള്‍

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടകണക്കുകള്‍ പുറത്ത് വരുന്നത്. ന്യൂഡെല്‍ഹി : ഇന്ധന വില നിശ്ചയിക്കുന്നത് വിപണി വിലയെ…

4 years ago

ജൂണോടെ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ; ഒക്ടോബര്‍ വരെ നീളുമെന്ന് ഐഐടി വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണോടെ ഉണ്ടാകുമെന്ന് കാണ്‍ പൂരിലെ ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷ കരുടെ പ്രവചനം. ഐഐടി വിദഗ്ധര്‍ തയാറാക്കിയ…

4 years ago

ആദ്യ രക്ഷാദൗത്യം വിജയകരം ; യുക്രൈനില്‍ നിന്നുള്ള 219 ഇന്ത്യക്കാരെ മുംബൈയിലെത്തിച്ചു

റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന തി നുള്ള ആദ്യ ദൗത്യം വിജയകരം. യുക്രൈനില്‍ നിന്നുള്ള ആദ്യ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. ബുക്കാറെസ്റ്റില്‍…

4 years ago

യുക്രൈന്‍ തലസ്ഥാനം വളഞ്ഞ് റഷ്യന്‍ സൈന്യം ; രാജ്യം വിടില്ലെന്ന് സെലന്‍സ്‌കി

യുക്രൈന്‍ തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യത്തിന്റെ പിടിയിലേക്ക്. വിമാനത്താ വ ളത്തെ കൂടാതെ ഭുരിഭാഗം സ്ഥലങ്ങളം സൈന്യം പിടിച്ചെടുത്തു. റഷ്യന്‍ സേന ഏതു സമയവും കീവ് പിടിച്ചടക്കിയേക്കാമെന്നും…

4 years ago

റഷ്യന്‍ സൈനിക നടപടി നിര്‍ഭാഗ്യകരം,സ്ഥിതി വഷളാക്കിയത് യുഎസും നാറ്റോയും ; യുക്രൈന്‍ സംഘര്‍ഷത്തില്‍ സിപിഎം

യുക്രൈനെതിരെ റഷ്യ സൈനിക നടപടി സ്വീകരിച്ചത് നിര്‍ഭാഗ്യകരമെന്ന് സിപി എം പോളിറ്റ് ബ്യൂറോ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കണ മെന്നും സമാധാനം പുലരണമെന്നും സായുധ…

4 years ago

‘ഐ ലവ് യു സ്നേഹപ്രകടനം, പോക്സോ കുറ്റമല്ല ‘ ; യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറഞ്ഞ യുവാവിനെ പോക്സോ കേസില്‍ നിന്ന് മുംബൈ കോടതി കുറ്റവിമുക്തനാക്കി. ഐ ലവ് യു എന്ന് പറയുന്നത് സ്നേഹപ്രകടനമാണെന്ന്…

4 years ago

യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചു; എയര്‍ ഇന്ത്യ വിമാനം മടങ്ങി, കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

യുക്രൈനില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വി മാനം തിരികെ മടങ്ങി. കീവിലേക്ക് പോയ എയര്‍ ഇന്ത്യ…

4 years ago

This website uses cookies.