Home

ശ്രീനഗറില്‍ ഭീകരാക്രമണം ; ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു, ഒരാള്‍ കൊല്ലപ്പെട്ടു, പൊലീസുകാരടക്കം 21 പേര്‍ക്ക് പരിക്ക്

വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെ ട്ടത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരി ക്കേറ്റു. നഗരമദ്ധ്യത്തില്‍ തിര ക്കേറിയ ലാല്‍ ചൗക്കിന് സമീപത്തുള്ള അമീറ കാദല്‍ മാര്‍ക്കറ്റില്‍ ജ നക്കൂട്ട ത്തിന് നേര്‍ക്ക് ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു.

വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേ നയ്ക്കും നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ട ത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പൊലീസുകാരടക്കം 21 പേര്‍ക്ക് പരിക്കേറ്റതായി ജമ്മു-കശ്മീര്‍ പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേയ്ക്ക് മാറ്റി.

അവധി ദിവസമായതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കായിരുന്നു. സ്വദേശി-വിദേശ ടൂറിസ്റ്റുകളടക്കം നിരവ ധി പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷ സൈ നികരെ ലക്ഷ്യം വച്ചായിരുന്നു ഗ്രനേഡ് എറിഞ്ഞതെന്നാണ് സൂചന. സംഭവ സ്ഥലം സുക്ഷാ സേന വള ഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി വ്യാപക തിരച്ചില്‍ പ്രദേശത്ത് നട ക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണ ത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.