സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ്…
കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് 'ശ്രുതിനിലയ'ത്തില്‍ ശ്രുതി (28)യെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു…
രണ്ടു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യമന്ത്രി ക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം ഡെല്‍ഹി : ഒമാന്‍ വിദേശ കാര്യമന്ത്രി സയിദ് ബാദര്‍ ഹമദ് ഹാമൂദ്…
വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസന്‍സല്ലെന്ന് കര്‍ ണാടക ഹൈക്കോടതി. വിവാഹ ശേഷം ഭര്‍ത്താവ് പീഡിപ്പിക്കു ന്നതായി കാണിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാ യിരുന്നു കോടതിയുടെ പരാമര്‍ശം.…
സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് ആഫ്രിക്കയിലെ സെയ്ഷല്‍സില്‍ തടവില്‍ കഴിയുന്ന 61 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരു ന്നു. രണ്ട് മലയാ ളികളും അഞ്ച് അസം സ്വദേശികളും…
റഷ്യയ്‌ക്കെതിരെ നാറ്റോ ഉപരോധം നിലനില്‍ക്കെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ കരാറിലൊപ്പുവെച്ചു ന്യൂഡെല്‍ഹി : യുക്രെയിനെതിരായ യുദ്ധം മൂലം യുഎസിന്റേയും…
ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ാം മത് ന്യൂയോര്‍ക് : ലോകത്ത് ജനങ്ങള്‍ സന്തോഷകരമായി ജീവിക്കുന്ന സൂചികയില്‍ ഒന്നാം സ്ഥാനത്ത്…
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍…
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീ ല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ…
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കോച്ചിങ് സെന്റര്‍ ഉടമയെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ വീ ട്ടുകാര്‍. ബറേലിയിലെ ഫരീദ്പൂരിലുള്ള കോച്ചിങ് സെന്റര്‍ ഉടമ അസ്ഹര്‍ എന്ന ഔറം ഗ സേബിനാണ് വിദ്യാര്‍ത്ഥി…
This website uses cookies.