പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ 75 സീറ്റിലും എഎപി മുന്നേറ്റം. കോണ്‍ഗ്ര സിന് 13 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരി ച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളിലെ ആദ്യ ഫലസൂചന കള്‍ പുറത്തുവരുമ്പോള്‍ 75 സീറ്റിലും എഎപി മുന്നേറ്റം. കോണ്‍ഗ്ര സിന് 13 സീറ്റുകള്‍ മാത്രമാണ് നേടാ നായത്. ശിരോമണി അകാലിദള്‍ 8 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബിജെപി സഖ്യം ഏഴ് സീറ്റിലും മുന്നി ലാണ്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ ജിത്ത് ഛന്നി, പാര്‍ട്ടി അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പിന്നിലാണ്. പലമ ണ്ഡലങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടിയായത് അമരീന്ദര്‍ സിംഗിന്റെ സാന്നിദ്ധ്യമാണ്. ഛന്നിയും സി ദ്ധുവും തമ്മിലുള്ള പടലപ്പിണക്കവും കോണ്‍ഗ്രസിന് വിനയായി. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ ക്കം തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ ഇടപെട്ടിട്ടും ഫലം കണ്ടിരുന്നില്ല.
കോണ്‍ഗ്രസ് സമ്പൂര്‍ണ തോല്‍വിയിലേക്ക്
പഞ്ചാബില്‍ സമ്പൂര്‍ണമായ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. പുതിയ സഖ്യങ്ങളും നിലപാടുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സംസ്ഥാനം എന്ന നിലയ്ക്ക് ഏറെ ആവേശത്തോടെയാണ് ആളുകള്‍ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. 93 വനിതക ളുള്‍പ്പടെ 1304 സ്ഥാനാര്‍ത്ഥികളാണ് പ ഞ്ചാബില്‍ ജനവിധി തേടിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.