India

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട്; ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം…

4 years ago

രാജ്യസഭയിലും പ്രതിഷേധം : എ എ റഹീമും വി ശിവദാസനും അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, ഇ സ ന്തോഷ്…

4 years ago

മിസോറം ബിജെപി എംഎല്‍എയ്ക്ക് അഴിമതിക്കേസില്‍ ജയില്‍ശിക്ഷ

മിസോറം ബിജെപി എംഎല്‍എയെ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവി ന് ശിക്ഷ. പത്ത് വര്‍ഷം മുമ്പുള്ള അഴിമതി കേസില്‍ ബുദ്ധധന്‍ ചക്മ എംഎല്‍എ ക്കും മറ്റ്…

4 years ago

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം ; രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാല് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സ സ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി…

4 years ago

ബിഹാറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് മരണം, എട്ട് പേര്‍ക്ക് പരുക്ക്

പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അപകടം പട്ന: പടക്ക…

4 years ago

ലോകത്താകമാനം മങ്കിപോക്‌സ് ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘ ടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഡബ്ല്യുഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം ജനീവ: ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ…

4 years ago

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; കണ്ടെത്തിയത് വജ്രങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപവും

രാജ്യം വിട്ട് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളു പ്പിക്ക ല്‍ തടയല്‍ നിയമപ്രകാരമാണ്…

4 years ago

സ്‌കൂളില്‍ ഒമ്പത് വയസ്സുകാരിയ്ക്ക് പീഡനം ; പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാ ദിലെ സന്തോഷ് നഗറിലുള്ള യാസിര്‍(20) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്‌കൂള്‍ പ്രിന്‍ സിപ്പലിന്റെ മകനാണ് ഹൈദരാബാദ്:…

4 years ago

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ന്യൂഡല്‍ഹി:…

4 years ago

സോണിയ ഇഡി ഓഫിസില്‍, ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഡല്‍ഹിയില്‍ സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാവലയത്തി ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാ ന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക…

4 years ago

This website uses cookies.