Home

ആദിവാസി കുട്ടികളുടെ ഫണ്ടില്‍ തിരിമറി : മേധാപട്കറിനെതിരെ കേസ് ; ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്

ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസി ല്‍ സാമൂഹിക പ്ര വര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസ ത്തിനെന്ന പേരില്‍ പിരിച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. ആര്‍ എസ്എസും അവരുടെ വിദ്യാര്‍ഥി സംഘടന എബിവി പിയുമായും അടുത്ത ബന്ധ മുള്ളയാളാണ് പരാതിക്കാരനെന്ന് മേധ പറഞ്ഞു. നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.

ന്യൂഡല്‍ഹി : ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനെന്ന പേരില്‍ പിരി ച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ് കേസ്. മേധാപട്കറിനെ കൂടാതെ മറ്റ് 11 പേര്‍ക്കെതിരെയും മദ്ധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്.

ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയെന്ന് ആരോപിച്ച് പ്രീതം രാജ് ബഡോലെ എന്നയാളാണ് ബര്‍വാനി സ്റ്റേഷനില്‍ പരാതി നല്‍കിയത്. നര്‍മ്മദ നവനിര്‍മ്മാണ്‍ അഭി യാന്‍ ട്രസ്റ്റ് പിരിച്ച പണം ദേശ വിരുദ്ധ പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്. വഞ്ച നാ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നര്‍മ്മദ നവനിര്‍മ്മാണ്‍ അഭിയാന്‍ ട്രസ്റ്റില്‍ ട്രസ്റ്റി സ്ഥാനമാണ് മേധാ പട്കറിനുള്ളത്. ആരോപണം അവര്‍ നിഷേധിച്ചു. ആര്‍എസ്എസും അവരുടെ വിദ്യാര്‍ഥി സംഘടന എബിവിപിയുമായും അടുത്ത ബന്ധ മു ള്ളയാളാണ് പരാതിക്കാരനെന്ന് മേധ പറഞ്ഞു. നര്‍മദ നവനിര്‍മാണ്‍ അഭിയാന്റെ കണക്കുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് അധികൃതര്‍ക്ക് പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.