India

സാമ്പത്തിക തട്ടിപ്പ് കേസ് ; മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ

മഹാത്മാഗാന്ധിയുടെ ചെറുമകള്‍ ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റാംഗോബിനെ യാണ് വ്യവസായിയുടെ പണം തട്ടിച്ച കേസില്‍ ഡര്‍ബന്‍ സ്പെഷ്യലൈ സ്ഡ് കൊമേഷ്യല്‍ ക്രൈം കോര്‍ട്ട് ശിക്ഷ…

5 years ago

പന്ത്രണ്ടാം ക്ലാസ് ഇന്റേണല്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി, ജൂണ്‍ 28നകം മാര്‍ക്ക് സമര്‍പ്പിക്കണം ; സിബിഎസ്ഇ നിര്‍ദേശം

ജൂണ്‍ 28നകം വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനാണ് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം ന്യൂഡല്‍ഹി : പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍…

5 years ago

‘താങ്ക്യൂ മോദി സര്‍, നാസി ജര്‍മനിയുടെ പ്രൊപ്പഗാന്‍ഡയെപ്പറ്റി കുട്ടികളെ പഠിപ്പിച്ചതിനു’ ; പ്രധാനമന്ത്രിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ മോദി സര്‍ക്കാരിനു വിദ്യാര്‍ത്ഥി കള്‍ നന്ദി പറയുന്ന വീഡിയോ നിര്‍മിച്ച് ട്വീറ്റ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാല…

5 years ago

‘അങ്കിള്‍ജീ ഡല്‍ഹിയില്‍ വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും’;ഗവര്‍ണര്‍ക്കെതിരെ ബന്ധു നിയമന ആരോപണവുമായി മഹുവ മൊയ്ത്ര

ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) തസതികകളില്‍ നിയമിച്ചുവെന്നാണ് മൊയ്ത്രയുടെ ആരോപണം കൊല്‍ക്കത്ത: പോരുമുറുകിയ ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ ബന്ധുനിയമന ആരോപണ വുമായി തൃണമൂല്‍ കോണ്‍ഗ്രസ്…

5 years ago

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി ; ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ച് വീഡിയോ പകര്‍ത്തി, 2 യുവതികള്‍ ഉള്‍പ്പടെ അറസ്റ്റില്‍

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍ നോയിഡ : വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി പണം…

5 years ago

ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്ത് ഫേസ്ബുക്ക് ; നിരോധനം രണ്ട് വര്‍ഷത്തേക്ക്

ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്രംപ് പോസ്റ്റ് ചെയ്ത ചില സന്ദേശങ്ങളെ തുടര്‍ന്നാ യിരുന്നു ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക്…

5 years ago

കോവിഡ് മഹാമാരിയിലും അടിക്കടി ഇന്ധനവില വര്‍ധന ; രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ്

എണ്ണ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് രാജ്യത്ത് നാണയപ്പെരുപ്പവും ചെലവും വര്‍ധിപ്പിക്കുമെ ന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി ന്യൂഡല്‍ഹി; കോവിഡ് കാലത്തും ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നതില്‍ ആശങ്ക…

5 years ago

ലൗ ജിഹാദ് തടയാന്‍ മത സ്വാതന്ത്ര്യ ഭേദഗതി നിയമം ; ഗുജറാത്തില്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍

വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ട് അവതരിപ്പിച്ച 'മത സ്വാതന്ത്ര്യ ഭേദഗതി നിയമം' ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു അഹമ്മദാബാദ് :…

5 years ago

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ; മുലയൂട്ടുന്ന അമ്മമാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം : മനുഷ്യാവകാശ കമ്മീഷന്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പരാതി ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ്…

5 years ago

ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ; 5ജി കേസില്‍ മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം

രാജ്യത്ത് 5 ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബോളി വുഡ് താരം ജൂഹി ചൗളയ്ക്ക് തിരിച്ചടി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ താരത്തിന്…

5 years ago

This website uses cookies.