India

വിവാഹിതയല്ലെങ്കില്‍ പിന്നെ എന്തിന് സിന്ദൂരം തൊടണം ; നസ്രത്ത് ജഹാനെതിരെ ചോദ്യശരങ്ങളുമായി ബിജെപി നേതാക്കള്‍

വിവാഹിതയായ സ്ത്രീയെന്ന നിലയിലാണ് നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പറയുന്നു വിഹാഹം കഴിച്ചിട്ടില്ലെന്ന്. എന്നാല്‍, അവര്‍ സിന്ദൂരം തൊടുകയും പൂജകള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയിക്കുകയും…

5 years ago

കോവിഡ് വാക്‌സിന്‍ ഉടന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവദൂതര്‍; മലക്കം മറിഞ്ഞ് യോഗഗുരു ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തെയും കോവിഡ് ചികിത്സയെയും വിമര്‍ശിച്ച യോഗഗുരു ബാബ രാംദേവ് മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. താന്‍ വാക്സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവ ദൂതരാണെന്നും ബാബ…

5 years ago

നിങ്ങള്‍ എവിടെയാണെങ്കിലും പാചകവാതം കിട്ടും ; തൊട്ടടുത്ത് സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ സംവിധാനം വരുന്നു

ഉപയോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടര്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത് ന്യൂഡല്‍ഹി : ഉപയോക്താവിന് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്ന്…

5 years ago

കോവിഡ് വ്യാപനം ; 9, 11 ക്ലാസുളില്‍ പരീക്ഷകള്‍ റദ്ദാക്കി ഡല്‍ഹി സര്‍ക്കാര്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേ ണ്ടതില്ല. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണയം എപ്രകാരം നടത്താന്‍ തീരുമാനിച്ചുവോ അതേ മാനദണ്ഡം തന്നെയായിരിക്കും…

5 years ago

കണ്ണ് ചൂഴ്‌ന്നെടുത്ത് പീഡിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കി ; ക്രൂര പീഡനത്തിന് ഇരയായത് ബിജെപി നേതാവിന്റെ മകള്‍

ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ് മരിച്ചത് റാഞ്ചി : ജാര്‍ഖണ്ഡില്‍…

5 years ago

കുട്ടികള്‍ക്ക് മാസ്‌ക് വേണ്ട ; 18ന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും മാര്‍ഗനിര്‍ദേശം

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം ഡയര്‍ക്ട്രേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കി.18 വയസില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ് ചികിത്സയ്ക്ക് റെംഡസിവിര്‍ മരുന്ന്…

5 years ago

‘തന്റെ വിവാഹം സാധുവല്ല, നിയമപരമായി നിലനില്‍ക്കുന്നതല്ല’ ; നിഖില്‍ ജയ്നെ തള്ളി നുസ്രത് ജഹാന്‍ എംപി

തുര്‍ക്കിയില്‍ വച്ച് രണ്ടുവര്‍ഷം മുന്‍പ് നിഖില്‍ ജയ്നുമായി നടന്ന വിവാഹചടങ്ങിന് നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍ കൊല്‍ക്കത്ത : തന്റെ…

5 years ago

കനത്ത മഴ; മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ആണ് അപക ടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടമു ണ്ടായത്. മുംബൈ: ശക്തമായ മഴയില്‍…

5 years ago

ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ ; 22 രോഗികള്‍ മരിച്ച ആശുപത്രി പൂട്ടി, ഉടമ ഉടന്‍ അറസ്റ്റില്‍

ഓക്‌സിജന്‍ ബന്ധം വിച്‌ഛേദിച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച യുപിയിലെ സ്വകാ ര്യ ആശുപത്രി പൂട്ടി സീല്‍ വെച്ചു. ആഗ്രയിലെ…

5 years ago

കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പാര്‍ട്ടിയില്‍ മതിയായ പരിഗണന ലഭിക്കുന്നില്ല ; മുന്‍ കേന്ദ്രമന്ത്രി ബിജെപിയില്‍

കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയാണ് ജിതിന്‍ പ്രസാദ അംഗത്വം സ്വീകരിച്ചത് ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജിതിന്‍ പ്രസാദ…

5 years ago

This website uses cookies.