India

മലയാളി യുവാവിന് വധശിക്ഷയില്‍ മോചനം ; പുതുജീവിതം സമ്മാനിച്ച് എം എ യൂസഫലി

തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ വധശിക്ഷയാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് അബൂദബി : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രവാസി യുവാവിന്…

5 years ago

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല ; മാധ്യമ പ്രവര്‍ത്തകനെതിരെ ചുമത്തിയ കേസ് സുപ്രീംകോടതി റദ്ദാക്കി

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെ ടുത്തത് ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്കെതിരായ ചുമത്തിയ രാജ്യദ്രോഹകേ സില്‍…

5 years ago

വാതക്‌സിന്‍ നയം, ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ല ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്സിന്…

5 years ago

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കുമോ? ; ആകാംശയോടെ വിദ്യാര്‍ത്ഥികള്‍, തീരുമാനം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും

പരീക്ഷകള്‍ റദ്ദാക്കണമെന്നാവ ശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയി ലായതിനാല്‍ കോടതിയിലാകും ഇതു സംബന്ധിച്ച നിലപാട് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുക. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും ന്യൂഡല്‍ഹി:…

5 years ago

വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ; നടിയുടെ പരാതിയില്‍ തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. നടി ശാന്തിനി ദേവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി പീഡനക്കേസില്‍ അറസ്റ്റില്‍.…

5 years ago

കേന്ദ്ര ഭവന നിര്‍മ്മാണ സഹായം കേരളം നഷ്ടപ്പെടുത്തി; 195.82 കോടി രൂപയുടെ ധനസഹായം നഷ്ടമായെന്ന് സിഎജി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്ന് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ…

5 years ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം ; ബോളിവുഡിലെ ഒമ്പത് പ്രമുഖര്‍ക്കെതിരെ മുന്‍ മോഡലിന്റെ പരാതി

പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാ നത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍…

5 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കുറയുന്നു; ഇന്നലെ 1.27 ലക്ഷം പേര്‍ക്ക് വൈറസ് ബാധ, മരണം 2,795

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാ ധിതരുടെ എണ്ണം കുറയുന്നു. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ…

5 years ago

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു, വില കൂടുന്നത് തുടര്‍ച്ചയായി പതിനേഴാം ദിവസം ; കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു

29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്. ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു.…

5 years ago

5ജി നെറ്റ്‌വര്‍ക്ക് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആപത്ത് ; ജൂഹി ചൗളയുടെ ഹര്‍ജി ഹൈക്കോടതിയില്‍

5ജി നെറ്റ്വര്‍ക്ക് അനുവദിക്കുന്നത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു സസ്യങ്ങള്‍ക്കും ആപത്താണെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5ജി)…

5 years ago

This website uses cookies.