പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരുള്ള വധുവും അസാധാരണ പേരുള്ള വരന്‍ സോഷ്യലിസവും തമ്മിലുള്ള വിവാഹ വാര്‍ത്ത കൗതുകമായിരുന്നു ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന 'മമത ബാനര്‍ജിയും…
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആരോ ഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈ കീട്ട് മൂന്ന് മണിയോടെയായിരുന്നു മരണം. ഐസ്വാള്‍ : ലോകത്തിലെ…
രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബ ക്കെതിരെ പരാതി ചെന്നൈ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം ഗുരു…
ചാവേര്‍ അക്രമണത്തിന് ഉള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി യിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യയിലക്ക് ഇവരെ തിരിച്ചു കൊണ്ടുവരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി മറുപടി നല്‍കിയിരിക്കുന്നത്…
രാജ്യത്തിന്റെ പ്രതിരോധ പോരാട്ടത്തെ ബാധിക്കുമെന്നതിനാല്‍ കോവിഡ് മരണത്തിന്റെ വ്യക്തമായ കണക്കുകള്‍ ലഭിക്കാന്‍ സംസ്ഥാനങ്ങളും ആശുപത്രികളും മരണങ്ങള്‍ ഓഡിറ്റ് ചെയ്യണമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ…
കര്‍ഷകരെ സംരക്ഷിക്കുന്നതിന് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നു റവന്യൂമന്ത്രി കെ രാജന്‍ തിരുവനന്തപുരം : വയനാട് മുട്ടില്‍ മരംമുറി കേസില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍…
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 ദിവസത്തി നിടയിലെ ഏറ്റവും താഴ്ന്ന പ്രതി ദിന കണക്കാണിത് ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ…
ക്ഷേത്രങ്ങളിലെ പൂജയ്ക്ക് സ്ത്രീകളെ നിയമിക്കാന്‍ ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ദേവസ്വം മന്ത്രി മന്ത്രി ശേഖ ര്‍ ബാബുവാണ് നിര്‍ണായക…
കോവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്ടിയില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച അഞ്ച് ശത മാനം നികുതി വാക്സിന് നല്‍കേണ്ടിവരും. ബ്ലാക്ക് ഫം ഗസ് മരുന്നുകള്‍ക്ക് തത്കാലം നി കുതി യുണ്ടാവില്ല.…
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്…
This website uses cookies.