UAE

യുഎഇയിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

അബുദാബി/ ദുബായ് : യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും…

1 year ago

ദുബൈ 24എച്ച്​ കാർ റേസ്; നടൻ അജിതിന്‍റെ ടീമിന് മൂന്നാംസ്ഥാനം

ദുബൈ: ഈ വർഷത്തെ 24എച്ച്​ ദുബൈ എൻഡുറൻസ് കാറോട്ട മത്സരത്തിൽ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്‍റെ ടീമിന് മികച്ച വിജയം. ദുബൈയിൽ നടന്ന റേസിൽ അജിന്‍റെ ടീം…

1 year ago

കൈകുഞ്ഞുള്ള യാത്രക്കാർക്ക്​​ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം

ഷാർജ : കൈകുഞ്ഞുമായി യാത്ര ചെയ്യുന്നവർക്ക്​​ സൗജന്യ ഹാൻഡ്​ ബാഗേജിൽ മൂന്നു കിലോ അധികം അനുവദിച്ച്​ ബജറ്റ്​ എയർലൈനായി എയർ അറേബ്യ. മറ്റ്​ എയർലൈനുകളിൽ നിന്ന്​ വിത്യസ്തമായ…

1 year ago

ലേഖന സമാഹാരം പ്രകാശനം ചെയ്തു.

അബുദാബി : എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ.കെ.ശ്രീ പിലിക്കോട് രചിച്ച ‘ശൈത്യകാലത്തിലെ വിയർപ്പു തുള്ളികൾ’ ലേഖന സമാഹാരം അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, നാടകപ്രവർത്തകൻ…

1 year ago

സ്കൂളുകൾക്ക് പുതിയ നിയമം: പാഠ്യേതര പ്രവർത്തനങ്ങൾക്ക് അഡെക് അനുമതി നിർബന്ധം

അബുദാബി : സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി നിർബന്ധമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). സ്കൂൾ അധികൃതർ നേരിട്ടും ഓൺലൈനായും നടത്തുന്നവയ്ക്കും മറ്റേതെങ്കിലും…

1 year ago

അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം; പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം; മുന്നറിയിപ്പുമായി സൗദിയും

ദുബായ്: ആരോഗ്യത്തിന് ഹാനികരമായ 'ലിസ്റ്റീരിയ മോണോസൈറ്റോജീന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പെപ്പറോണി ബീഫ് രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി…

1 year ago

ഇ​ന്ന്​ ​ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​​ റി​പ്പോ​ർ​ട്ട്​

ദു​ബൈ: തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും. ഇ​ത്​ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ…

1 year ago

മാസ്ക് ധരിക്കാം, ഫ്ളൂ വാക്സീൻ എടുക്കാം, പ്രതിരോധം വേഗത്തിലാക്കാം; യുഎഇയിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു.

അബുദാബി : യുഎഇയിൽ തണുപ്പ് കൂടിയതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധന. രോഗികളിൽ 60 ശതമാനം പേർക്കും പകർച്ചപ്പനി സ്ഥിരീകരിച്ചതായി വിവിധ ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ…

1 year ago

കൂപ്പുകുത്തി രൂപ, കുതിച്ചുയർന്ന് വിനിമയ നിരക്ക്; നേട്ടം കൊയ്ത് പ്രവാസികൾ

അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ ശക്തിപ്രാപിച്ച് ഗൾഫ് കറൻസികൾ. ഒരു ദിർഹത്തിന് 23.47 രൂപ. വിനിമയ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കി പ്രവാസികൾ. ശമ്പളം ലഭിച്ച…

1 year ago

മഴ മുന്നൊരുക്കം പൂർണം; പുതിയ ഡ്രെയിനേജ് ശൃംഖലയൊരുക്കി അബുദാബി

അബുദാബി : മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി . മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.മഴവെള്ളം ഒഴുകി പോകാൻ പുതിയതായി…

1 year ago

This website uses cookies.