Gulf

അമേരിക്കൻ പ്രസിഡന്റിന് ഖത്തറിൽ നിന്നൊരു രാജകീയ സമ്മാനം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ, ഖത്തറിൽ നിന്നൊരു രാജകീയ സമ്മാനം കാത്തിരിക്കുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾക്ക് ആവശ്യമായ അത്യാഡംബര ബോയിങ്…

6 months ago

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാതെ തന്നെ സൗദി അറേബ്യയുമായി ആണവ സഹകരണത്തിന് അമേരിക്ക തീരുമാനിച്ചു.

റിയാദ്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാതെ തന്നെ സൗദി അറേബ്യയുമായി ആണവ സഹകരണത്തിന് അമേരിക്ക തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി അറേബ്യ സന്ദർശനത്തിൽ സഹകരണത്തിനുള്ള ധാരണപത്രം…

6 months ago

ഹുറൂബ് കേസിൽപെട്ട തൊഴിലാളികൾക്ക് പൊതുമാപ്പ് ; പദവി ശരിയാക്കാൻ ആറ് മാസത്തെ ഇളവുകാലം അനുവദിച്ച് സൗദി

റിയാദ്: തൊഴിലുടമയിൽനിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസിൽ പെട്ട ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് പൊതുമാപ്പ്. അവരുടെ നിയമപരമായ പദവി ശരിയാക്കാൻ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി…

6 months ago

ആ​ഘോ​ഷ​മാ​യി ഇ​ൻ​ഫോ​ക് അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ഇ​ൻ​ഫോ​ക്) അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ‘ഫ്ലോ​റ​ൻ​സ് ഫി​യെ​സ്റ്റ- 2025’ എ​ന്ന പേ​രി​ൽ ജ​ലീ​ബ് ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ…

6 months ago

അൽമദീന ഹൈപ്പർമാർക്കറ്റിൽ മാംഗോ കാർണിവൽ

അബുദാബി : ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള മൂവാണ്ടൻ, അൽഫോൻസോ, പ്രിയൂർ തുടങ്ങി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവയ്ക്കു പുറമേ…

6 months ago

സൗദിയിൽ അവയവദാനത്തിൽ വർധനവ്.

റിയാദ് : സൗദി അറേബ്യയിൽ അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നു. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ൽ…

6 months ago

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ 15 വിമാന സർവീസുകളുമായി ഇൻഡിഗോ

ഫുജൈറ : യുഎഇയിലെ ഫുജൈറയിൽ നിന്നു കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ 15 മുതൽ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂരിൽനിന്നു രാത്രി 8.55നു പുറപ്പെടുന്ന ആദ്യ വിമാനം…

6 months ago

ഡിജിറ്റലായതോടെ ദുബായ് ആർടിഎയ്ക്ക് മികച്ച വരുമാന വർധന

ദുബായ് : ആർടിഎയുടെ സേവനങ്ങൾ ഡിജിറ്റലാക്കിയതോടെ കഴിഞ്ഞ വർഷം ലഭിച്ചതു 442.7 കോടി ദിർഹം വരുമാനം. മുൻ വർഷത്തെക്കാൾ 16% അധിക വരുമാനമാണിത്. ഡിജിറ്റൽ ചാനലുകളിലൂടെയുള്ള ഇടപാടുകൾ…

6 months ago

യാത്രാവിലക്കുള്ളവർക്ക് രാജ്യം വിടാൻ സഹായം; കുവൈത്ത് തുറമുഖ ജീവനക്കാരനെ ‘കുടുക്കി ഏജന്റ്

കുവൈത്ത് സിറ്റി : രാജ്യം വിടുന്നതിന് കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയ ആളുകളെ ‘നാടുവിടുന്നതിന് സഹായിച്ച’ കുവൈത്ത് തുറമുഖ ജീവനക്കാരൻ പിടിയിൽ. പ്രതിയെ അന്വേഷണ സംഘം ക്രിമിനൽ സുരക്ഷാ…

6 months ago

ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍

ദു​ബൈ: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍ഷം യു.​എ.​ഇ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ ബാ​ധി​ച്ചി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ ഷെ​ഡ്യൂ​ള്‍ പ്ര​കാ​ര​മു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ളെ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ല്‍…

6 months ago

This website uses cookies.